സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 …

സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണവില 42000  ൽ കുറഞ്ഞിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000 രൂപയാണ്.  ഒരു ഗ്രാം 22 …

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകു പ്പിന്റെ നിർദേശം

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് നിർദേശം നൽകി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനാൽ സർവകലാശാലകളുടെ അക്കൗണ്ടിൽ ഇപ്പോൾ പണമില്ല. കുറച്ചെങ്കിലും പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നത് കേരള, കാലിക്കറ്റ് സർവകലാശാലകളാണ്. ഇവർ പണം ട്രഷറിയിലേക്കു …

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകു പ്പിന്റെ നിർദേശം Read More

പ്രവാസികൾക്ക് നാട്ടിലെ ഭൂമി സംബന്ധിച്ച ആവശ്യങ്ങൾ ക്കായി ‘പ്രവാസി പോർട്ടൽ’ വരുന്നു

പ്രവാസികൾക്ക് വിദേശത്തിരുന്നു തന്നെ നാട്ടിലെ ഭൂമി സംബന്ധിച്ച പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണാൻ റവന്യു വകുപ്പ് പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും തുടങ്ങുന്നു . റവന്യു മന്ത്രിയുടെ ഓഫിസ് മുതൽ താഴെ വില്ലേജ് ഓഫിസ് വരെ പ്രത്യേക ഓഫിസർമാർക്കു ചുമതല നൽകിയാണ് …

പ്രവാസികൾക്ക് നാട്ടിലെ ഭൂമി സംബന്ധിച്ച ആവശ്യങ്ങൾ ക്കായി ‘പ്രവാസി പോർട്ടൽ’ വരുന്നു Read More

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. സർവകാല റെക്കോർഡിലായിരുന്നു കഴിഞ്ഞയാഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്.  ഒരു ഗ്രാം …

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് 413പേജ് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ്

ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ്. 413 പേജ് മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്ത് വിട്ടത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച്  ഹിൻഡൻബർഗ്  നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി.  ഹിൻഡൻ ബർഗ് …

ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് 413പേജ് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ് Read More

യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി

കഴിഞ്ഞ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിച്ചെടുക്കേണ്ട 70,000 കോടി രൂപ പിരിച്ചെടുത്തില്ലെന്നും നികുതി പിരിവിൽ സർക്കാർ വൻ പരാജയമെന്നും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച യുഡിഎഫ് ധവളപത്രം. 2016–17ൽ ലക്ഷ്യമിട്ടതിനെക്കാൾ 5437.23 കോടി രൂപ കുറവാണു പിരിച്ചതെങ്കിൽ, 2021–22ൽ നികുതി പിരിവിൽ …

യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി Read More

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതാം തിയതി ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്റെ അടുത്തേക്ക് …

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ Read More

എൽഐസിയുടെ പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ; പ്രയോജങ്ങൾ

കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഈ പ്ലാൻ ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം വരുമാനം ഉറപ്പാക്കുന്നു. ഇതിലൂടെ കുട്ടിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും. …

എൽഐസിയുടെ പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ; പ്രയോജങ്ങൾ Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്.  ഒരു …

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. Read More