ഏപ്രിൽ 15 വരെ അപേക്ഷിക്കാം: വെതർ ഫോർകാസ്റ്റിംഗ് സെന്ററിൽ ഇന്റേൺഷിപ്പ് അവസരം
നോയിഡയിലെ National Centre for Medium Range Weather Forecasting (NCMRWF) ൽ 2 മുതൽ 3 മാസം ദൈർഘ്യമുള്ള സമ്മർ ഇന്റേൺഷിപ്പിനും ഡിസർട്ടേഷൻ വർക്കിനും അപേക്ഷ ക്ഷണിച്ചു. എം.എസ്.സി, എം.ടെക്, ബി.ടെക്, ബി.എസ്.സി കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും പഠനം തുടരുന്ന വിദ്യാർഥികൾക്കും …
ഏപ്രിൽ 15 വരെ അപേക്ഷിക്കാം: വെതർ ഫോർകാസ്റ്റിംഗ് സെന്ററിൽ ഇന്റേൺഷിപ്പ് അവസരം Read More