ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ മകൾ  ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക്

ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക് നിയമിച്ചു. 2018 മുതൽ ഡിയോറിന്റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി വിറ്റൺ സിഇഒ മൈക്കൽ ബർക്കിന് പകരക്കാരനാകും. ഫെബ്രുവരി 1 മുതൽ ആയിരിക്കും ചുമതലകൾ മാറുക.  …

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ മകൾ  ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക് Read More

ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം

ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും സജീവമാവുകയാണ്. പുതിയ കാലത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതെക്കെയെന്ന് വിശദമാക്കിക്കൊണ്ട് യാത്രാ വെബ്സൈറ്റുകളും രംഗത്തെത്തി. ലോകത്ത് ഈ വര്‍ഷം കണ്ടിരിക്കേണ്ട 53 സ്ഥലങ്ങളുടെ  പട്ടിക ദി ന്യൂയോര്‍ക്ക് ടൈംസും പ്രസിദ്ധീകരിച്ചു. ഇതില്‍ ഭൂട്ടാന് പിന്നില്‍ പതിമൂന്നാം സ്ഥാനത്ത് കേരളവും …

ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം Read More

പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം ക്ലെയിം കേസുകളിൽ തീർപ്പ് ഉടനടി; അറിയാം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ;

നികുതിയിൽ നിന്നും രക്ഷ നേടാൻ കഴിയുന്നത്കൊണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ജനപ്രിയമാണ്. എന്നാൽ മരണശേഷം ക്ലെയിം നൽകുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയക്രമവും പാലിക്കുന്നില്ലെന്ന കാരണത്താൽ  മരണപ്പെട്ട ക്ലെയിം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തപാൽ വകുപ്പ് (ഡിഒപി) പ്രസിദ്ധീകരിച്ചു.  …

പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം ക്ലെയിം കേസുകളിൽ തീർപ്പ് ഉടനടി; അറിയാം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; Read More

സ്വർണവില കുത്തനെ ഉയർന്നു, സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു.  തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ 560 രൂപയാണ് ഉയർന്നത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു …

സ്വർണവില കുത്തനെ ഉയർന്നു, സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു

റിലയൻസ് ജിയോ 5ജി ഉപയോക്താക്കള്‍ക്ക് വേണ്ടി 61 രൂപയുടെ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു. ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പിൽ  5ജി അപ്‌ഗ്രേഡ് എന്ന പുതിയ ഓപ്ഷനില്‍ ഇതിനകം  61 രൂപ ഡാറ്റ വൗച്ചർ പ്ലാൻ ലഭ്യമാകും. ചെറിയ വിലയ്ക്ക് 5ജി …

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു Read More

ടിയാഗോ ഇവി ബ്ലിറ്റ്സ് ഈവർഷം

2023 ഓട്ടോ എക്‌സ്‌പോയിൽ ഇവികൾ, എസ്‌യുവികൾ, അപ്‌ഡേറ്റ് ചെയ്‍തതും കസ്റ്റമൈസ് ചെയ്‍തതുമായ പതിപ്പുകൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന പുതിയ മോഡലുകളുടെ വിപുലമായ ശ്രേണി ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. 2022 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തിയ ഇലക്‌ട്രിക് ടിയാഗോയുടെ സ്‌പോർട്ടിയർ പതിപ്പായ ബ്ലിറ്റ്‍സിനെയും കമ്പനി അവതരിപ്പിച്ചു . സാധാരണ …

ടിയാഗോ ഇവി ബ്ലിറ്റ്സ് ഈവർഷം Read More

ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും, പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

2023-ലെ ബജറ്റ് സമ്മേളനം ജനുവരി 31-ന് ആരംഭിക്കും. സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 66 ദിവസങ്ങളിലായി മൊത്തം 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. 2022 ഏപ്രിൽ 6 ന് ആദ്യ ഘട്ടം അവസാനിക്കും.  നീതി അയോഗിലെ  സാമ്പത്തിക വിദഗ്ധരുമായി …

ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും, പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി Read More

ബിഐഎസ് മാർക്കില്ലാതെ കളിപ്പാട്ടം വിൽപ്പന, പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനങ്ങൾക്ക് കേന്ദ്ര ത്തിന്റെ നോട്ടീസ്

കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബിഎസ്‌ഐ ലംഘിച്ചുവെന്നാരോപിച്ച്  മൂന്ന് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ എന്നിവർക്ക് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഎസ്‌ഐ) …

ബിഐഎസ് മാർക്കില്ലാതെ കളിപ്പാട്ടം വിൽപ്പന, പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനങ്ങൾക്ക് കേന്ദ്ര ത്തിന്റെ നോട്ടീസ് Read More

സ്വർണവില കുതിക്കുന്നു, സംസ്ഥാനത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,280 രൂപയായി. രണ്ട് ദിവസംകൊണ്ട് …

സ്വർണവില കുതിക്കുന്നു, സംസ്ഥാനത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം Read More

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു,നേട്ടത്തെ കൈവിട്ട് വിപണി

ആഭ്യന്തര വിപണി ആരംഭ നേട്ടത്തെ കൈവിട്ടു. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽ സെൻസെക്‌സ് 217.9 പോയിന്റ് അല്ലെങ്കിൽ 0.4 ശതമാനം ഇടിഞ്ഞ് 59,740.2 എന്ന നിലയിലെത്തി. നിഫ്റ്റി 56.2 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം …

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു,നേട്ടത്തെ കൈവിട്ട് വിപണി Read More