ടൊയോട്ടയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവി bZ4X 2023 ഓട്ടോ എക്‌സ്‌പോയിൽ
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവി bZ4X 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ അവതരിപ്പിച്ച മോഡലാണിത്. ഈ ഇവി 559 കിലോമീറ്റർ വരെ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹ്യുണ്ടായ് അയോണിക് …
ടൊയോട്ടയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവി bZ4X 2023 ഓട്ടോ എക്‌സ്‌പോയിൽ Read More