ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം
വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 41 പോയന്റ് ഉയര്‍ന്ന് 60,134ലിലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,905ലുമാണ് വ്യാപാരം ആരംഭിച്ചത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിയല്‍ തുടരുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. താരതമ്യേന താഴ്ന്ന് നിലവാരത്തിലുള്ള വിപണികളിലേയ്ക്ക് നിക്ഷേപം മാറ്റുകയാണ് …
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം Read More