പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി , വിപണിയില്‍ അവതരിപ്പിച്ചു.

രാജ്യത്തെ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ഒടുവിൽ വിപണിയില്‍ അവതരിപ്പിച്ചു. 15.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ 5,000 യൂണിറ്റുകൾക്കാണ് ഈ പ്രാരംഭ വിലകൾ ബാധകം. പുതിയ …

പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി , വിപണിയില്‍ അവതരിപ്പിച്ചു. Read More

സ്വർണവില കുറഞ്ഞു, ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയായി. റെക്കോർഡ് നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില.  …

സ്വർണവില കുറഞ്ഞു, ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ തുടക്കം

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ വിപണിയെയും ബാധിച്ചു. കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെയാണ് തുടക്കം. സെന്‍സെക്‌സ് 60,680ലും നിഫ്റ്റി 18,063ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, …

ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ തുടക്കം Read More

പഠാന്‍ ഒടിടി റിലീസ്:നിര്‍മ്മാതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി ഹൈക്കോടതി.!

റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പേ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രമാണ് പഠാന്‍. എന്നാല്‍ ഈ പ്രതിസന്ധികള്‍ എല്ലാം മറികടന്ന് ജനുവരി 25ന് പഠാന്‍ റിലീസിന് തയ്യാറാകുകയാണ്. വളരെക്കാലത്തിന് ശേഷം ഷാരൂഖ് നായകമായി എത്തുന്ന ആക്ഷന്‍ പടം എന്നത് തന്നെയാണ് പഠാന്‍റെ പ്രധാന്യം. ദില്ലി …

പഠാന്‍ ഒടിടി റിലീസ്:നിര്‍മ്മാതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി ഹൈക്കോടതി.! Read More

2023-  BMW X7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

2023 ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് 1.22 കോടി രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബിഎംഡബ്ല്യു ഡീലർഷിപ്പുകളിൽ പ്രാദേശികമായി നിർമ്മിച്ച ഈ എസ്‌യുവി ബുക്ക് ചെയ്യാം. പുതിയ X7-ന്റെ ഡെലിവറി 2023 മാർച്ച് മുതൽ ആരംഭിക്കും. പരിഷ്‌ക്കരിച്ച …

2023-  BMW X7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. Read More

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു.  ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മോസ്കോ കുറച്ച് മാസങ്ങളായി തുടരുകയാണ്. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരം ഡിസംബറിൽ ഇന്ത്യ ആദ്യമായി റഷ്യയിൽ നിന്ന് പ്രതിദിനം 1 ദശലക്ഷം …

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു Read More

2023 ൽ സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോൾ അറിയേണ്ടത്?

ബാങ്ക് ലോക്കർ നിയമം ആർ ബി ഐ  പുറത്തിറക്കിയ പുതിയ ബാങ്ക് ലോക്കർ നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിലായി. ഇതനുസരിച്ച് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ബാങ്ക് ഉത്തരവാദിയാണ്. ജിഎസ്ടി ഇൻവോയ്സിങ് 5 കോടിയിൽ കൂടുതൽ മൂല്യമുള്ള …

2023 ൽ സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോൾ അറിയേണ്ടത്? Read More

ഇന്ത്യയുടെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളറായി ഉയർന്നു.

ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോൾ വ്യാപാര കമ്മി സംഭവിക്കുന്നു .ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 2022  ഡിസംബറിൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം  മുൻ മാസത്തെ 21.10 ബില്യൺ …

ഇന്ത്യയുടെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളറായി ഉയർന്നു. Read More

അവശ്യമരുന്നുകളുടെ വില വർദ്ധനവിനെ പ്രതിരോധിക്കാൻ കൂടുതല്‍ നടപടികൾ

ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി.  വില നിശ്ചയിച്ചിട്ടുള്ള മരുന്നുകളിൽ മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പ്പുകൾ ഉൾപ്പെടുന്നു.  വാൻകോമൈസിൻ, ആസ്ത്മ മരുന്ന് സാൽബുട്ടമോൾ, കാൻസർ …

അവശ്യമരുന്നുകളുടെ വില വർദ്ധനവിനെ പ്രതിരോധിക്കാൻ കൂടുതല്‍ നടപടികൾ Read More

സ്വർണവിലയിൽ മാറ്റമില്ല, റെക്കോർഡ് ഉയരത്തിൽ തുടരുന്നു

ഇന്നലെ കുത്തനെ ഉയർന്ന് റെക്കോർഡിട്ട സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ ഉയർന്നു. ഇതോടെ തുടർച്ചയായ നാല് ദിവസങ്ങളിൽ ആകെ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. ഒരു …

സ്വർണവിലയിൽ മാറ്റമില്ല, റെക്കോർഡ് ഉയരത്തിൽ തുടരുന്നു Read More