മുന്‍കൂര്‍ ബുക്കിംഗ് ; റെക്കോഡ് കളക്ഷന്‍ നേടി ഷാരൂഖിന്‍റെ പഠാന്‍
നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 19ന് തന്നെ ഷാരൂഖിന്‍റെ പഠാന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. നേരത്തെ ജനുവരി 20ന് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാജ്യത്തെ വിവിധ സിനിമ തീയറ്റര്‍ ശൃംഖലകളില്‍ ബുക്കിംഗ് വ്യാഴാഴ്ച തന്നെ ആരംഭിച്ചു …
മുന്‍കൂര്‍ ബുക്കിംഗ് ; റെക്കോഡ് കളക്ഷന്‍ നേടി ഷാരൂഖിന്‍റെ പഠാന്‍ Read More