വിദ്യാഭ്യാസ വായ്പ അറിയേണ്ടതെല്ലാം

സാധാരണയായി ഈടുള്ള വായ്പകളേക്കാൾ ഈടില്ലാത്ത വായ്പക്ക് പലിശ നിരക്കുകൾ കൂടുതലായിരിക്കും. പൊതുമേഖലാ ബാങ്കുകളേക്കാൾ സ്വകാര്യ മേഖലയിലെ ബാങ്കുകളും, ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളുമാണ് ഈടില്ലാത്ത വായ്പകൾ കൂടുതൽ നൽകുന്നത്. പൊതുമേഖലാ ബാങ്കുകൾ ഇന്ത്യയിൽ പഠിക്കുന്നതിന് 4  ലക്ഷം വരെയും, വിദേശ പഠനത്തിന് 7 …

വിദ്യാഭ്യാസ വായ്പ അറിയേണ്ടതെല്ലാം Read More

എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി

എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എയിംസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചർച്ചയായിരുന്നു …

എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി Read More

ജൈവ കൃഷി പ്രോത്സാഹനം, കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രo

കർഷകർക്കായി വിത്ത് ലഭ്യമാക്കാനും ജൈവ കൃഷി പ്രോത്സാഹനം, കാർഷികോൽപന്ന കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനാന്തര സഹകരണ സംഘ നിയമപ്രകാരം രൂപീകരിക്കുന്ന ഈ സൊസൈറ്റികളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, …

ജൈവ കൃഷി പ്രോത്സാഹനം, കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രo Read More

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിനായി ഇന്ത്യ സർക്കാർ 1000 കോടി ഡോളർ (82,000 കോടി രൂപ) നിക്ഷേപം നടത്തുന്നതായും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലെ ‘ലേണിങ് …

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ Read More

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ്

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ജലശുദ്ധീകരണം, വിതരണം തുടങ്ങിയ ബിസിനസിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. പശ്ചാത്തല സൗകര്യ മേഖലയിൽ വെള്ളത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി പദ്ധതികൾ തയാറാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.  …

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ് Read More

വ്യോമയാന വിപണിയിൽ ശേഷി ശേഷി വർധിപ്പിക്കാൻ എയർഇന്ത്യ

നവീകരിച്ച വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് എയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് ഐഡന്റിറ്റി ലഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ. വർഷാവസാനത്തിൽ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ ആണ് എയർ ഇന്ത്യ സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്.  പുരോഗതിയുടെ വിവിധ ഘട്ടങ്ങളിൽ ഞങ്ങളുടെ …

വ്യോമയാന വിപണിയിൽ ശേഷി ശേഷി വർധിപ്പിക്കാൻ എയർഇന്ത്യ Read More

പ്രധാനമന്ത്രി ക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ …

പ്രധാനമന്ത്രി ക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം Read More

എയർ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിച്ചു. വമ്പൻ ഡിസ്‌കൗണ്ടുകൾ

ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും. എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ …

എയർ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിച്ചു. വമ്പൻ ഡിസ്‌കൗണ്ടുകൾ Read More

സ്വർണവില ഇന്ന് നേരിയ ഇടിവിൽ. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  41,800 രൂപയായി  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

സ്വർണവില ഇന്ന് നേരിയ ഇടിവിൽ. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

നികുതി ആനുകൂല്യങ്ങളും , ഉയർന്ന പലിശയും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ?

ദീർഘകാല സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായാണ് സർക്കാർ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ അവതരിപ്പിച്ചത്. രാജ്യത്ത് വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. ബ്ലിക് പ്രൊവിഡന്റ് ഫണ്ട്,  5 വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, …

നികുതി ആനുകൂല്യങ്ങളും , ഉയർന്ന പലിശയും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ? Read More