റിട്ടയർമെന്റിൽ സാമ്പത്തിക സുരക്ഷ; പ്രധാൻമന്ത്രി വയ വന്ദന യോജന- മാർച്ച് 31 വരെ

സുരക്ഷിതമായും കൃത്യമായും വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങളാണ് റിട്ടയർമെന്റ് ജീവിതം ആനന്ദകരമാക്കാൻ തിരഞ്ഞെടുക്കേണ്ടത്. വിപണി സാഹചര്യങ്ങൾ, പലിശനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ, വിലപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും ആശങ്കയില്ലാതെ, കൃത്യമായ വരുമാനം ലക്ഷ്യംവയ്ക്കുന്ന പദ്ധതികൾ റിട്ടയർമെന്റ് ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും. റിട്ടയർമെന്റ് ജീവിതത്തിൽ സാമ്പത്തിക സുരക്ഷയൊരുക്കുന്ന പ്രധാൻമന്ത്രി …

റിട്ടയർമെന്റിൽ സാമ്പത്തിക സുരക്ഷ; പ്രധാൻമന്ത്രി വയ വന്ദന യോജന- മാർച്ച് 31 വരെ Read More

അദാനി എന്റര്‍പ്രൈസസില്‍ മുന്നേറ്റം, സെന്‍സെക്‌സ് 129 പോയന്റും നിഫ്റ്റി 47 പോയന്റും നേട്ടത്തിൽ

ഓഹരി സൂചികകളില്‍ കനത്ത ഇടിവോടെയായിരുന്നു തുടക്കമെങ്കിലും താമസിയാതെ നേട്ടത്തിലായി. സെന്‍സെക്‌സ് 572 പോയന്റ് നഷ്ടത്തില്‍ 58,752ലും നിഫ്റ്റി 144 പോയന്റ് താഴ്ന്ന് 17,460ലുമായിരുന്നു തുടക്കം. സെന്‍സെക്‌സ് 129 പോയന്റും നിഫ്റ്റി 47 പോയന്റും നേട്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ആദാനി എന്റര്‍പ്രൈസസില്‍ …

അദാനി എന്റര്‍പ്രൈസസില്‍ മുന്നേറ്റം, സെന്‍സെക്‌സ് 129 പോയന്റും നിഫ്റ്റി 47 പോയന്റും നേട്ടത്തിൽ Read More

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. സർവകാല റെക്കോർഡിലായിരുന്നു കഴിഞ്ഞയാഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്.  ഒരു ഗ്രാം …

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് 413പേജ് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ്

ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ്. 413 പേജ് മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്ത് വിട്ടത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച്  ഹിൻഡൻബർഗ്  നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി.  ഹിൻഡൻ ബർഗ് …

ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് 413പേജ് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ് Read More

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം

നടൻ ദിലീപിന്റെ 148 ാം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. സംവിധായകൻ ജോഷി …

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം Read More

ഫെബ്രുവരി മുതല്‍ ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും

ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍, …

ഫെബ്രുവരി മുതല്‍ ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും Read More

യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി

കഴിഞ്ഞ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിച്ചെടുക്കേണ്ട 70,000 കോടി രൂപ പിരിച്ചെടുത്തില്ലെന്നും നികുതി പിരിവിൽ സർക്കാർ വൻ പരാജയമെന്നും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച യുഡിഎഫ് ധവളപത്രം. 2016–17ൽ ലക്ഷ്യമിട്ടതിനെക്കാൾ 5437.23 കോടി രൂപ കുറവാണു പിരിച്ചതെങ്കിൽ, 2021–22ൽ നികുതി പിരിവിൽ …

യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി Read More

ആരോഗ്യം, ടൂറിസം വകുപ്പുകളിൽ അശ്രദ്ധയും അവഗണനയും; ജി.സുധാകരൻ

ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമർശിച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ.ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ് കാണുന്നതെന്നും മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ വികസനം എവിടെയും എത്തിയില്ലെന്നും ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ഓണത്തിനും വിഷുവിനും …

ആരോഗ്യം, ടൂറിസം വകുപ്പുകളിൽ അശ്രദ്ധയും അവഗണനയും; ജി.സുധാകരൻ Read More

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ നിലപാട് അറിയിച്ചു. സ്വയം വരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം ബി രാജേഷ് …

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ Read More

മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ

രാജ്യത്തെ പ്രമുഖ ആഭന്തര യുവി നിർമ്മാതാക്കളായ മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് എൻ10 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിമിത പതിപ്പ്. മഹീന്ദ്ര …

മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ Read More