സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 …

സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം Read More

ബജറ്റ് ദിനത്തിൽ നേട്ടത്തോടെ ഓഹരി വിപണി

കേന്ദ്ര ബജറ്റ് 2023 ന് ഓഹരി വിപണിയിലും ഉയർന്ന പ്രതീക്ഷ ചെലുത്താനായെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ ഓഹരി വിപണിയിലെ സൂചികകളുടെ പ്രകടനം. ഇന്ന് നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. …

ബജറ്റ് ദിനത്തിൽ നേട്ടത്തോടെ ഓഹരി വിപണി Read More

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്.

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. ഏറ്റവും പുതിയ സ്മാർട് വാച്ചിൽ 1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്പ്ലേയുണ്ട്, കൂടാതെ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമുണ്ട്. ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് 120-ലധികം സ്‌പോർട്‌സ് മോഡുകളുമായാണ് വരുന്നത്. ഫയർ …

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണവില 42000  ൽ കുറഞ്ഞിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000 രൂപയാണ്.  ഒരു ഗ്രാം 22 …

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ബജറ്റിന് മുൻപ് ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ

അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവും യൂണിയൻ ബജറ്റിന് ഒരു ദിവസം മുമ്പുള്ളതുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു.  നിക്ഷേപകർ ബജറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായേക്കാം. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം …

ബജറ്റിന് മുൻപ് ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ Read More

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകു പ്പിന്റെ നിർദേശം

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് നിർദേശം നൽകി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനാൽ സർവകലാശാലകളുടെ അക്കൗണ്ടിൽ ഇപ്പോൾ പണമില്ല. കുറച്ചെങ്കിലും പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നത് കേരള, കാലിക്കറ്റ് സർവകലാശാലകളാണ്. ഇവർ പണം ട്രഷറിയിലേക്കു …

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകു പ്പിന്റെ നിർദേശം Read More

കെജിഎഫ് സംവിധായകന്‍റെ കഥയിൽ കന്നഡ അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍

തെലുങ്കിലും തമിഴിനും ശേഷം കന്നഡ സിനിമയിലും അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്‍റെ കന്നഡ അരങ്ങേറ്റം. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം കെജിഎഫ് നിര്‍മ്മാതാക്കളായ …

കെജിഎഫ് സംവിധായകന്‍റെ കഥയിൽ കന്നഡ അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍ Read More

പ്രവാസികൾക്ക് നാട്ടിലെ ഭൂമി സംബന്ധിച്ച ആവശ്യങ്ങൾ ക്കായി ‘പ്രവാസി പോർട്ടൽ’ വരുന്നു

പ്രവാസികൾക്ക് വിദേശത്തിരുന്നു തന്നെ നാട്ടിലെ ഭൂമി സംബന്ധിച്ച പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണാൻ റവന്യു വകുപ്പ് പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും തുടങ്ങുന്നു . റവന്യു മന്ത്രിയുടെ ഓഫിസ് മുതൽ താഴെ വില്ലേജ് ഓഫിസ് വരെ പ്രത്യേക ഓഫിസർമാർക്കു ചുമതല നൽകിയാണ് …

പ്രവാസികൾക്ക് നാട്ടിലെ ഭൂമി സംബന്ധിച്ച ആവശ്യങ്ങൾ ക്കായി ‘പ്രവാസി പോർട്ടൽ’ വരുന്നു Read More

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഹരിതനയം’ – ബജറ്റിൽ വാഹനപ്രേമികളുടെ ആകാംക്ഷ;

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹരിതനയം നടപ്പിലാക്കാൻ ബജറ്റിൽ എന്തുണ്ടാകുമെന്നാണ് വാഹനപ്രേമികളുടെ ആകാംക്ഷ. നിലവിൽ പുതിയതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന സബ്സി‍ഡിയുടെ കാലാവധി നീട്ടുമോ എന്നാണ് ആദ്യം അറിയേണ്ടത്. സ്വകാര്യ വാഹനങ്ങൾക്കൊപ്പം പൊതുഗതാഗത രംഗത്തും,ബാറ്ററി നിർമ്മാണ മേഖലയിലും പുതിയ നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്‍റെ എന്ത് …

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഹരിതനയം’ – ബജറ്റിൽ വാഹനപ്രേമികളുടെ ആകാംക്ഷ; Read More

സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന് ഇന്ത്യയിലും

സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന് ഇന്ത്യയിലും ആഗോള വിപണിയിലും ഒന്നിച്ച് എത്താനിരിക്കുകയാണ്. മൈ സ്മാര്‍ട്ട് പ്രൈസ് പുറത്തുവിട്ട വിലകള്‍ പ്രകാരം സാംസങ്ങ് ഗ്യാലക്സി എസ് 23 വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 79,999രൂപയ്ക്കാണ്. കൂടിയ വില 83,999 രൂപയായിരിക്കും. …

സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന് ഇന്ത്യയിലും Read More