സ്വർണവിലയിൽ വമ്പൻ ഇടിവ്, വെള്ളിയുടെ വിലയും താഴേക്ക്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400  രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480  രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. 42,880 രൂപയായിരുന്നു ഇന്നലെ …

സ്വർണവിലയിൽ വമ്പൻ ഇടിവ്, വെള്ളിയുടെ വിലയും താഴേക്ക് Read More

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി വിപണി നേട്ടത്തില്‍

അദാനി ഗ്രൂപ്പ് നേരിട്ട പ്രതിസന്ധിയില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ നേട്ടത്തില്‍ തിരിച്ചെത്തി. നിഫ്റ്റി വീണ്ടും 17,700ന് മുകളിലെത്തി. സെന്‍സെക്‌സ് 60,000 കടന്നു. സെന്‍സെക്‌സ് 441 പോയന്റ് നേട്ടത്തില്‍ 60,374ലിലും നിഫ്റ്റി 112 പോയന്റ് ഉയര്‍ന്ന് …

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ Read More

പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം

ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. ഇനി മുതല്‍ നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ  മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല.  ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്തി പാസ് വേഡ് കൈമാറ്റം നിയന്ത്രിക്കാനാണ് …

പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം Read More

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട്

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു.  2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത് അതേസമയം, സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്ന് വിലയിരുത്തല്‍. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു …

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് Read More

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായി, ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയെടുക്കും. ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം. ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധനയില്ലാതെ …

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായി, ആരോഗ്യമന്ത്രി വീണ ജോര്‍ജ്. Read More

അദാനി കമ്പനികളുടെ കടപ്പത്രങ്ങള്‍ സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. ഓഹരികൾക്കൊപ്പം അദാനിയുടെ  കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയിൽ നിന്ന് ഓഹരികൾ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തിത്തുടങ്ങി. ഓഹരിവിപണിയിൽ ഇന്നും കൂപ്പുകുത്തി വീണതോടെ അദാനിയുടെ ഓഹരി മൂല്യത്തിൽ ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര …

അദാനി കമ്പനികളുടെ കടപ്പത്രങ്ങള്‍ സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പ് Read More

MSME സംരംഭങ്ങൾക്കു സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന സ്കീം പുതുരൂപത്തിൽ

ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ ക്രെഡിറ്റ് ഗാരന്റി സ്കീമിന് ഇനി പുതുരൂപം. 9,000 കോടി രൂപ കൂടി ഇതിലേക്കു ബജറ്റ് വകയിരുത്തി. 2 ലക്ഷം കോടിയോളം രൂപ ജാമ്യമില്ലാ വായ്പയായി നൽകും.  പലിശനിരക്ക് ഒരു ശതമാനം …

MSME സംരംഭങ്ങൾക്കു സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന സ്കീം പുതുരൂപത്തിൽ Read More

ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി

തെരഞ്ഞെടുപ്പടുക്കവേ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി. ഒമ്പത് അംഗ സമിതിയുടെ നേതൃത്ത്വത്തിൽ രാജ്യവ്യാപക പ്രചാരണം ബിജെപി തുടങ്ങി. മുതിർന്നവർക്കും സ്ത്രീകൾക്കും പ്രഖ്യാപിച്ച ഇളവുകളിൽ പ്രത്യേകം പ്രചാരണം വേണം എന്ന നിർദ്ദേശം പാർട്ടി മന്ത്രിമാർക്ക് നല്‍കി. മധ്യവർഗത്തിന് നിർണായക സ്വാധീനമുള്ള …

ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി Read More

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ പുതിയ ബജറ്റിലൂടെ അവതരിപ്പിച്ചു. രണ്ട് വര്‍ഷം മാത്രമാണ് നിക്ഷേപ കാലവാധി എന്നത് ഒരു പോരായ്മയായി തോന്നിയേക്കാം. പ്രതിവര്‍ഷം 7.5 ശതമാനം പലിശ …

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം Read More

ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം തുടരുന്നു , സെന്‍സെക്‌സില്‍ 463 പോയന്റ് നഷ്ടം

കേന്ദ്ര ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങള്‍ ഇല്ലാതിരുന്നത്, അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് വിപണിയിലെ നഷ്ടത്തിനു പിന്നില്‍. സെന്‍സെക്‌സ് 463 പോയന്റ് താഴ്ന്ന് 59,245ലും നിഫ്റ്റി 163 പോയന്റ് നഷ്ടത്തില്‍ 17,450ലുമാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ തകര്‍ച്ച തുടരുകയാണ്. …

ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം തുടരുന്നു , സെന്‍സെക്‌സില്‍ 463 പോയന്റ് നഷ്ടം Read More