സംസ്ഥാന ബജറ്റ് വ്യാപാര മേഖലയെ സാരമായി ബാധിക്കും ; വ്യാപാരി വ്യവസായി ഏകോപന സമിതി

ഇന്ധന വില വർദ്ധനയും നിത്യ ജീവിത ചെലവേറുന്നതുമായ ബജറ്റ് ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കുമെന്നും, സമസ്ത മേഖലയേയും പരിഗണിച്ച ബജറ്റ് റീട്ടെയിൽ വ്യാപാര മേഖലയെ സ്പർശിച്ചില്ലായെന്നും, 2017 ൽ നിർത്തലാക്കിയ വാറ്റ് നികുതി സംബന്ധിച്ച കുടിശ്ശിക തർക്കങ്ങൾ പരിഹരിക്കുവാൻ നിർദേശമില്ലായെന്നും …

സംസ്ഥാന ബജറ്റ് വ്യാപാര മേഖലയെ സാരമായി ബാധിക്കും ; വ്യാപാരി വ്യവസായി ഏകോപന സമിതി Read More

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി, പ്രാധാന്യം നൽകുന്ന ബജറ്റെന്ന് മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.  ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള …

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി, പ്രാധാന്യം നൽകുന്ന ബജറ്റെന്ന് മന്ത്രി വി ശിവൻകുട്ടി Read More

സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമും, മന്ത്‌ലി ഇന്‍കം സ്‌കീമും; ഇനി ഇരട്ടി ആശ്വാസം

വാര്‍ധക്യകാലത്ത് സ്ഥിരവരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്‍ വലുതായി ആശ്രയിക്കുന്ന രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമും മന്ത്‌ലി ഇന്‍കം സ്‌കീമും (MIS) കുറഞ്ഞ നിക്ഷേപ പരിധിയായിരുന്നു ഈ നിക്ഷേപ പദ്ധതികളുടെ ഒരു പ്രധാന പോരായ്മ. എന്നാല്‍ ഈ ബജറ്റില്‍ ആ …

സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമും, മന്ത്‌ലി ഇന്‍കം സ്‌കീമും; ഇനി ഇരട്ടി ആശ്വാസം Read More

ഹ്യുണ്ടായി ഇന്ത്യ 2023 ക്രെറ്റ വിപണിയിൽ; കൂടുതൽ സുരക്ഷാ ഫീച്ചറുകളും

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി ഇന്ത്യ 2023 ക്രെറ്റയെ ഇന്ത്യൻ വിപണിയിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്‍ത പവർട്രെയിനുമായി അവതരിപ്പിച്ചു.   RDE, E20 കംപ്ലയിന്റ് എഞ്ചിനുകൾ ഉള്ള ക്രെറ്റ മിഡ്‌സൈസ് എസ്‌യുവിയെ ഹ്യുണ്ടായ് അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. പുതിയ …

ഹ്യുണ്ടായി ഇന്ത്യ 2023 ക്രെറ്റ വിപണിയിൽ; കൂടുതൽ സുരക്ഷാ ഫീച്ചറുകളും Read More

ബഡ്ജറ്റിൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നു. പദ്ധതിക്കായി …

ബഡ്ജറ്റിൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി Read More

എല്‍ഐസിയുടെ നിലനിൽപ്പ് ഏതെങ്കിലും ഒരു കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ചല്ല ; കേന്ദ്രം

പൊതുമേഖല സ്ഥാപനങ്ങളുടെ അദാനി കമ്പനിയിലെ നിക്ഷേപം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥൻ വ്യക്തമാക്കി. SBI , LIC എന്നീ പൊതുമേഖല കമ്പനികളുടെ നിലനിൽപ്പ് ഏതെങ്കിലും ഒരു കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ച് അല്ല.ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.ഇത് …

എല്‍ഐസിയുടെ നിലനിൽപ്പ് ഏതെങ്കിലും ഒരു കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ചല്ല ; കേന്ദ്രം Read More

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും; മന്ത്രി വി ശിവൻകുട്ടി.

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിഎച്ച്എസ്‌സി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച  തൊഴിൽ മേള  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. …

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും; മന്ത്രി വി ശിവൻകുട്ടി. Read More

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധനകള്‍

കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും ഉള്‍പ്പെടെ 4 സ്ഥാപനങ്ങള്‍ …

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധനകള്‍ Read More

കേരളാ സംസ്ഥാന ബജറ്റ് 2023 ; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ:

മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. ഒറ്റനോട്ടത്തിൽ ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 …

കേരളാ സംസ്ഥാന ബജറ്റ് 2023 ; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ: Read More

സംസ്ഥാന ബജറ്റ് 2023- നികുതി നിർദേശങ്ങള്‍

പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വർധിപ്പിക്കുന്നു ∙  ഇരുചക്രവാഹനം – 100 രൂപ ∙ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ – 200 രൂപ ∙ മീഡിയം മോട്ടര്‍ വാഹനം – 300 രൂപ ∙  ഹെവി മോട്ടര്‍ വാഹനം …

സംസ്ഥാന ബജറ്റ് 2023- നികുതി നിർദേശങ്ങള്‍ Read More