ആദായ നികുതി റിട്ടേൺ: വൈകിയാൽ പിഴ; അവസാന തീയതി ഇന്ന്

വൈകിയ ആദായ നികുതി റിട്ടേണുകളും പുതുക്കിയ (Updated) റിട്ടേണുകളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴ അടക്കേണ്ടിവരും. വൈകി റിട്ടേൺ സമർപ്പിക്കുന്നവരിൽ വാർഷിക ആദായം 5 ലക്ഷം രൂപയ്ക്കു മുകളാണെങ്കിൽ 5,000 രൂപയും, 5 …

ആദായ നികുതി റിട്ടേൺ: വൈകിയാൽ പിഴ; അവസാന തീയതി ഇന്ന് Read More

സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎൽ പദ്ധതിയിൽ വമ്പൻ നിക്ഷേപത്തിന് നീക്കം

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അറേബ്യൻ ഓയിൽ കമ്പനി — സൗദി അറാംകോ — ദക്ഷിണേന്ത്യയിൽ വമ്പൻ നിക്ഷേപവുമായി രംഗത്തിറങ്ങുന്നു. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്ഥാപിക്കാൻ ഒരുങ്ങുന്ന പുത്തൻ റിഫൈനറി–പെട്രോകെമിക്കൽ പദ്ധതിയിൽ 20 ശതമാനം …

സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎൽ പദ്ധതിയിൽ വമ്പൻ നിക്ഷേപത്തിന് നീക്കം Read More

ലോജിസ്റ്റിക്സ് കരുത്താക്കി സിയാൽ; കാർഗോ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണിലേക്ക്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) കാർഗോ കയറ്റുമതി സംഭരണ ശേഷി ഗണ്യമായി വർധിപ്പിച്ചു. ഇതോടെ വിമാനത്താവളത്തിന്റെ വാർഷിക കാർഗോ സംഭരണ ശേഷി 75,000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. പുതിയ സംവിധാനങ്ങളോടെ വിപുലീകരിച്ച കാർഗോ വെയർഹൗസിൽ …

ലോജിസ്റ്റിക്സ് കരുത്താക്കി സിയാൽ; കാർഗോ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണിലേക്ക് Read More

സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയിലെത്തി. പവന്റെ വില 240 രൂപ കുറഞ്ഞ് 99,640 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,340 രൂപയിലെത്തിയെന്ന് ഓൾ കേരള ഗോൾഡ് …

സ്വർണവിലയിൽ ഇടിവ് തുടരുന്നു Read More

ജപ്പാൻ പിന്നിലായി; ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ചരിത്രപരമായ കുതിപ്പ് നടത്തി ഇന്ത്യ. ജപ്പാനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയർന്നതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 4.18 ട്രില്യൺ ഡോളർ (4.18 ലക്ഷം കോടി ഡോളർ) ജിഡിപി …

ജപ്പാൻ പിന്നിലായി; ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്ത് Read More

ബോളിവുഡിന്റെ തിരിച്ചുവരവ്; 1000 കോടി പട്ടികയിൽ രൺവീർ സിംഗിന്റെ ‘ധുരന്ദർ’

ഒരുകാലത്ത് ബോക്സ് ഓഫീസ് വിജയം എന്നതിന്റെ പര്യായമായിരുന്നു ബോളിവുഡ്. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ ആ ധാരണയ്ക്ക് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. തുടർച്ചയായ പരാജയങ്ങളും, പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാനാകാതെ തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലേക്ക് വഴിമാറിയ സൂപ്പർതാര ചിത്രങ്ങളും ബോളിവുഡിന്റെ അവസ്ഥയെ ചോദ്യം ചെയ്തു. …

ബോളിവുഡിന്റെ തിരിച്ചുവരവ്; 1000 കോടി പട്ടികയിൽ രൺവീർ സിംഗിന്റെ ‘ധുരന്ദർ’ Read More

ഒമാൻ ഇളവ് ഇന്ത്യയ്ക്കു മാത്രം; തൊഴിലവസരങ്ങളിൽ നേട്ടം ഇന്ത്യൻ പ്രവാസികൾക്ക്

ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാർ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. ഒമാൻ യുഎസുമായി ഒപ്പിട്ട സമാന കരാർ നടപ്പാക്കാൻ മൂന്ന് വർഷം എടുത്തിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള കരാർ റെക്കോർഡ് വേഗത്തിൽ നടപ്പാക്കാനാണ് ശ്രമമെന്ന് …

ഒമാൻ ഇളവ് ഇന്ത്യയ്ക്കു മാത്രം; തൊഴിലവസരങ്ങളിൽ നേട്ടം ഇന്ത്യൻ പ്രവാസികൾക്ക് Read More

ചബഹാറിൽ റഷ്യൻ പങ്കാളിത്ത സൂചന; മേഖലയിൽ ശക്തിസമവാക്യം മാറുന്നു

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാർ തുറമുഖത്തിലേക്ക് പങ്കാളിത്തത്തിന്റെ സൂചനകളുമായി റഷ്യ രംഗത്തുവന്നു. ചബഹാറിനെ ബാധിക്കുന്ന വിധത്തിൽ യുഎസ് ഉപരോധം വ്യാപിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നെങ്കിലും, ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ഉപരോധം 2026 തുടക്കത്തിലേക്കു വരെ മരവിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് …

ചബഹാറിൽ റഷ്യൻ പങ്കാളിത്ത സൂചന; മേഖലയിൽ ശക്തിസമവാക്യം മാറുന്നു Read More

15% വളർച്ച ലക്ഷ്യം; വിമാനത്താവളങ്ങളിൽ ഒരു ലക്ഷം കോടി നിക്ഷേപത്തിന് അദാനി

രാജ്യത്തെ വിമാനത്താവള മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. വ്യോമയാന മേഖലയിലുണ്ടാകുന്ന വളർച്ച 15 ശതമാനമാകും എന്നാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ. പുതിയ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി …

15% വളർച്ച ലക്ഷ്യം; വിമാനത്താവളങ്ങളിൽ ഒരു ലക്ഷം കോടി നിക്ഷേപത്തിന് അദാനി Read More

ഇനി കാത്തുനിൽപ്പിന് വിട; 2026ഓടെ ടോൾ പ്ലാസകൾ ഒഴിവാക്കുമെന്ന് നിതിൻ ഗഡ്കരി

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ കാത്തുനിൽക്കുന്ന സാഹചര്യം 2026 അവസാനത്തോടെ പൂർണമായും അവസാനിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. എഐ അടിസ്ഥാനമാക്കിയുള്ള ടോൾ ശേഖരണ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അദ്ദേഹം രാജ്യസഭയെ അറിയിച്ചു. മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോൾ …

ഇനി കാത്തുനിൽപ്പിന് വിട; 2026ഓടെ ടോൾ പ്ലാസകൾ ഒഴിവാക്കുമെന്ന് നിതിൻ ഗഡ്കരി Read More