XUV 3XO ഇവി വിപണിയിൽ: ഇലക്ട്രിക് സെഗ്മെന്റിൽ പുതിയ വെല്ലുവിളിയുമായി മഹീന്ദ്ര

ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ അധ്യായം കുറിച്ച് മഹീന്ദ്ര XUV 3XO ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു. 13.89 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ വില ആരംഭിക്കുന്ന ഈ പുതിയ ഇലക്ട്രിക് എസ്യുവി, നിലവിലെ XUV 400-ന് പകരക്കാരനായാണ് എത്തുന്നത്. രണ്ട് വേരിയന്റുകളിലും …

XUV 3XO ഇവി വിപണിയിൽ: ഇലക്ട്രിക് സെഗ്മെന്റിൽ പുതിയ വെല്ലുവിളിയുമായി മഹീന്ദ്ര Read More

സ്വർണവില കുതിക്കുന്നു; ഒരു ലക്ഷം കടന്ന് മുന്നേറ്റം

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ മാത്രം 440 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,01,080 രൂപയായി. ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും …

സ്വർണവില കുതിക്കുന്നു; ഒരു ലക്ഷം കടന്ന് മുന്നേറ്റം Read More

2025ൽ വാഹന വിപണി കുതിച്ചു; 45.5 ലക്ഷം വിൽപ്പനയോടെ പുതിയ റെക്കോർഡ്

രാജ്യത്തെ വാഹന വിപണി 2025ൽ റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം മൊത്തം 45.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മുൻവർഷത്തേക്കാൾ ഏകദേശം 6 ശതമാനം വർധനയാണ്. ജിഎസ്ടിയിലെ ഇളവുകളാണ് വർഷത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്ക്ക് ശക്തമായ കുതിപ്പേകിയതെന്ന് വിലയിരുത്തപ്പെടുന്നു. 2024ൽ …

2025ൽ വാഹന വിപണി കുതിച്ചു; 45.5 ലക്ഷം വിൽപ്പനയോടെ പുതിയ റെക്കോർഡ് Read More

സിഗരറ്റിനും പാൻ മസാലയ്ക്കും നികുതി ഷോക്ക്; ഫെബ്രുവരി മുതൽ വില കുത്തനെ

പുകവലിക്കാരെയും പാൻ മസാല ഉപയോഗിക്കുന്നവരെയും കനത്ത വിലക്കയറ്റമാണ് കാത്തിരിക്കുന്നത്. സിഗരറ്റുകളുടെ നികുതി ഘടനയിൽ മാറ്റം വരുത്തി ഫെബ്രുവരി 1 മുതൽ പുതിയ എക്സൈസ് ഡ്യൂട്ടി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിന്റെ ഫലമായി സിഗരറ്റുകളുടെ വില 20 മുതൽ 30 ശതമാനം …

സിഗരറ്റിനും പാൻ മസാലയ്ക്കും നികുതി ഷോക്ക്; ഫെബ്രുവരി മുതൽ വില കുത്തനെ Read More

ജനുവരി 26ന് പുതിയ ഡസ്റ്റർ; ആദ്യം പെട്രോൾ, പിന്നാലെ ഹൈബ്രിഡ്

2012 മുതല് ഏകദേശം ഒരു പതിറ്റാണ്ടോളം കോംപാക്ട് എസ്യുവി വിഭാഗത്തില് ശക്തമായ സാന്നിധ്യമായിരുന്നു റെനോ ഡസ്റ്റര്. ഇടക്കാലത്ത് വിപണിയില് മങ്ങിപ്പോയ ഡസ്റ്റര് ഇനി തിരിച്ചുവരവിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. മൂന്നാം തലമുറ റെനോ ഡസ്റ്റര് ജനുവരി 26ന് ഇന്ത്യന് വിപണിയില് വീണ്ടും അരങ്ങേറും. …

ജനുവരി 26ന് പുതിയ ഡസ്റ്റർ; ആദ്യം പെട്രോൾ, പിന്നാലെ ഹൈബ്രിഡ് Read More

ജെമിനൈ 3.0 എഐയുടെ മുന്നേറ്റം; ചാറ്റ്ജിപിടിക്ക് നിലനിൽപ്പിന്റെ പോരാട്ടം

ഗൂഗിള് ജെമിനൈ 3.0 എഐ മോഡല് പുറത്തിറങ്ങിയതോടെ, ചാറ്റ്ജിപിടിക്ക് പിന്നിലെ കമ്പനിയായ ഓപ്പണ്എഐയില് ആശങ്ക ശക്ത ന്നു. ചാറ്റ്ജിപിടിയില് അടിയന്തിരമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്പനി മേധാവി സാം ഓള്ട്ട്മാന് ആഭ്യന്തരമായി മുന്നറിയിപ്പ് നല്കിയതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.ആ മുന്നറിയിപ്പില് ഒളിഞ്ഞിരുന്ന …

ജെമിനൈ 3.0 എഐയുടെ മുന്നേറ്റം; ചാറ്റ്ജിപിടിക്ക് നിലനിൽപ്പിന്റെ പോരാട്ടം Read More

എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിൽ 2030-ഓടെ ഇന്ത്യയിലെ 50 ലക്ഷം പേർക്ക് നൈപുണ്യപരിശീലനം നൽകുമെന്ന് പ്രമുഖ സാങ്കേതിക കമ്പനിയായ ഐബിഎം (IBM) പ്രഖ്യാപിച്ചു. ‘ഐബിഎം സ്കിൽസ് ബിൽഡ്’ (IBM SkillsBuild) എന്ന പ്ലാറ്റ്ഫോം …

എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം Read More

ട്രോളുകൾ തള്ളി ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ ധുരന്ദർ.; 31 ദിവസത്തിൽ 1200 കോടി ക്ലബ്

ചില സിനിമകൾ അങ്ങനെയാണ്—റിലീസിന് മുൻപുണ്ടായിരുന്ന എല്ലാ മുൻവിധികളെയും അട്ടിമറിച്ച് ബോക്സ് ഓഫിസിൽ ചരിത്രം കുറിക്കും. അത്തരത്തിലൊരു സിനിമയായി മാറിയിരിക്കുകയാണ് രൺവീർ സിംഗ് നായകനായെത്തിയ ധുരന്ദർ. പേരിനെയും പ്രമേയത്തെയും ചുറ്റിപ്പറ്റിയ ട്രോളുകൾക്കിടയിൽ ചിത്രം പരാജയമാകും എന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം …

ട്രോളുകൾ തള്ളി ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ ധുരന്ദർ.; 31 ദിവസത്തിൽ 1200 കോടി ക്ലബ് Read More

നബാർഡ് യങ് പ്രഫഷനൽ പ്രോഗ്രാം: അപേക്ഷയ്ക്ക് 12 വരെ സമയം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്‌മെന്റ് (നബാർഡ്) നടത്തുന്ന യങ് പ്രഫഷനൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 12 ആണ്. 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള നിയമനമാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 രൂപ സ്റ്റൈപൻഡായി …

നബാർഡ് യങ് പ്രഫഷനൽ പ്രോഗ്രാം: അപേക്ഷയ്ക്ക് 12 വരെ സമയം Read More

സംസ്ഥാനത്ത് നിയന്ത്രണം വിട്ട് കോഴിയിറച്ചി വില കുതിക്കുന്നു

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുകയാണ്. കോഴിക്കോട് ബ്രോയിലര് കോഴിയിറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. വന്കിട ഫാമുടമകള് കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില കുത്തനെ ഉയര്ത്തുന്നതെന്ന് ചെറുകിട വ്യാപാരികള് ആരോപിച്ചു. സര്ക്കാര് ഇടപെടല് …

സംസ്ഥാനത്ത് നിയന്ത്രണം വിട്ട് കോഴിയിറച്ചി വില കുതിക്കുന്നു Read More