പുതിയ തൊഴിലുറപ്പ് നിയമം: കേരളത്തിൽ തൊഴിലും തൊഴിൽദിനങ്ങളും കുറയും

തൊഴിലുറപ്പ് പദ്ധതിയെ പിഎംശ്രീ മാതൃകയിലേക്കു മാറ്റുന്ന കേന്ദ്രസർക്കാരിന്റെ പുതിയ നിയമം നടപ്പായാൽ കേരളത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തിലധികം ആളുകളിൽ വലിയൊരു വിഭാഗം പുറത്താകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിയമത്തിൽ തൊഴിൽദിനങ്ങൾ 125 ആയി …

പുതിയ തൊഴിലുറപ്പ് നിയമം: കേരളത്തിൽ തൊഴിലും തൊഴിൽദിനങ്ങളും കുറയും Read More

8.2% വളർച്ച ചൂണ്ടിക്കാട്ടി ട്രംപിനെ ചോദ്യം ചെയ്ത് നിർമല സീതാരാമൻ

രാജ്യത്ത് സാമ്പത്തിക അസമത്വം ഗണ്യമായി കുറഞ്ഞുവെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ചുരുങ്ങുകയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് ഏറ്റവും ഉയർന്ന അസമത്വമുള്ള രാജ്യങ്ങളിലൊന്നാണെന്ന് സൂചിപ്പിച്ച ‘വേൾഡ് ഇൻഇക്വാലിറ്റി’ റിപ്പോർട്ടിനെക്കുറിച്ച് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് ധനമന്ത്രിയുടെ പ്രതികരണം. …

8.2% വളർച്ച ചൂണ്ടിക്കാട്ടി ട്രംപിനെ ചോദ്യം ചെയ്ത് നിർമല സീതാരാമൻ Read More

പുതിയ ലുക്കിൽ മഹീന്ദ്ര XUV7XO; ബുക്കിംഗ് ആരംഭിച്ചു

വരാനിരിക്കുന്ന മഹീന്ദ്ര XUV7XO-യുടെ ഔദ്യോഗിക ബുക്കിംഗുകൾ രാജ്യത്തുടനീളം ആരംഭിച്ചു. താൽപ്പര്യമുള്ളവർക്ക് ഏതെങ്കിലും മഹീന്ദ്ര ഡീലർഷിപ്പിൽ 21,000 രൂപ ടോക്കൺ തുക അടച്ച് ഇപ്പോൾ തന്നെ എസ്യുവി മുൻകൂട്ടി ബുക്ക് ചെയ്യാം. XUV3XOയ്ക്ക് പിന്നാലെ ബ്രാൻഡിന്റെ പുതിയ നാമകരണം പിന്തുടരുന്ന ഈ മോഡൽ, …

പുതിയ ലുക്കിൽ മഹീന്ദ്ര XUV7XO; ബുക്കിംഗ് ആരംഭിച്ചു Read More

തീരുവ തടസ്സമാകില്ല; യുഎസ് വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി ശക്തം

ഇരട്ടിത്തീരുവ തുടരുന്ന സാഹചര്യത്തിലും ഒക്ടോബറിനെ അപേക്ഷിച്ച് നവംബർ മാസത്തിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന രേഖപ്പെടുത്തി. ഒക്ടോബറിൽ 630 കോടി ഡോളറിന്റെ ചരക്കുകളാണ് യുഎസിലേക്കു കയറ്റിയയച്ചിരുന്നത്. നവംബറിൽ ഇത് 698 കോടി ഡോളറായി ഉയർന്നു. ഏകദേശം 10 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. …

തീരുവ തടസ്സമാകില്ല; യുഎസ് വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി ശക്തം Read More

റഷ്യൻ എണ്ണ ഇറക്കുമതി വർധിച്ചു; ചൈനക്ക് പിന്നാലെ ഇന്ത്യ

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. നവംബർ മാസത്തിൽ ഇറക്കുമതി 4 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിയത് ചൈനയായിരുന്നുവെങ്കിൽ, ഇന്ത്യ രണ്ടാമത് സ്ഥാനത്താണ്. ഇന്ത്യയുടെ …

റഷ്യൻ എണ്ണ ഇറക്കുമതി വർധിച്ചു; ചൈനക്ക് പിന്നാലെ ഇന്ത്യ Read More

ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: iOS 26.2 പുറത്തിറങ്ങി; പുതിയ മാറ്റങ്ങൾ ഇവയാണ്

ആപ്പിളിന്റെ മാക്, ഐപാഡ്, ഐഫോൺ തുടങ്ങിയ ഉപകരണങ്ങൾക്കായുള്ള പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇപ്പോൾ ലഭ്യമാണ്. macOS 26.2, iPadOS 26.2, iOS 26.2 എന്നീ പേരുകളിലാണ് പുതിയ പതിപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. അപ്‌ഡേറ്റ് പിന്തുണയ്ക്കുന്ന ഉപകരണങ്ങളുള്ളവർക്ക് ഇപ്പോൾ തന്നെ ഇത് ഡൗൺലോഡ് ചെയ്യാം.ഐഫോണുകളുടെ …

ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: iOS 26.2 പുറത്തിറങ്ങി; പുതിയ മാറ്റങ്ങൾ ഇവയാണ് Read More

‘ജി റാം ജി’ : തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിച്ച് കേന്ദ്രം, കൂടുതൽ തൊഴിൽദിനങ്ങളും സമയബന്ധിത വേതനവും

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ബിൽ അവതരിപ്പിക്കുന്നതിനായി എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാൻ വിപ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് വലിയ …

‘ജി റാം ജി’ : തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിച്ച് കേന്ദ്രം, കൂടുതൽ തൊഴിൽദിനങ്ങളും സമയബന്ധിത വേതനവും Read More

രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരെ മൂല്യം 91ന് താഴെ, ചരിത്ര റെക്കോർഡ്

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഇന്നത്തെ വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ 36 പൈസ നഷ്ടപ്പെട്ട രൂപ, ഡോളറിനെതിരെ 91ന് താഴെ എത്തി. ഈ മാസത്തിനകം തന്നെ രൂപ 92ലേക്കും വീഴാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളാണ് വിപണിയിൽ ഉയരുന്നത്. …

രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരെ മൂല്യം 91ന് താഴെ, ചരിത്ര റെക്കോർഡ് Read More

റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി; അഡ്വാൻസ് ബുക്കിംഗിൽ ടിക്കറ്റ് തൂത്തുവാരി ‘ഭ.ഭ.ബ’

റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ‘ഭ.ഭ.ബ’ അഡ്വാൻസ് ബുക്കിംഗിൽ വൻ മുന്നേറ്റം തുടരുകയാണ്. ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ മണിക്കൂറിൽ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ആദ്യ ദിനം മാത്രം നടന്ന പ്രീ-സെയിൽ ബിസിനസിലൂടെ ചിത്രം ഏകദേശം ഒരു കോടിയിലധികം രൂപ നേടിക്കഴിഞ്ഞതായാണ് …

റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി; അഡ്വാൻസ് ബുക്കിംഗിൽ ടിക്കറ്റ് തൂത്തുവാരി ‘ഭ.ഭ.ബ’ Read More

സൂപ്പർ ലുക്കും പുത്തൻ സാങ്കേതികവിദ്യകളുമായി പുതിയ കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ രണ്ടാം തലമുറ അവതരിപ്പിച്ചു. ഡിസംബർ 11 മുതൽ 25,000 രൂപ നൽകി പുതിയ സെൽറ്റോസ് ബുക്ക് ചെയ്യാം. വില പ്രഖ്യാപനം ജനുവരി ആദ്യവാരം ഉണ്ടാകും. പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളോടെയാണ് പുതിയ മോഡൽ എത്തുന്നത്. …

സൂപ്പർ ലുക്കും പുത്തൻ സാങ്കേതികവിദ്യകളുമായി പുതിയ കിയ സെൽറ്റോസ് Read More