യുഎസ് വ്യാപാര കരാർ പുനക്രമീകരിക്കുമോ? നിർണായക കൂടിക്കാഴ്ചകൾ ഡൽഹിയിൽ

അമേരിക്കൻ സുപ്രീം കോടതി മുൻ പ്രസിഡൻറ് Donald Trump പ്രഖ്യാപിച്ചിരുന്ന പകരം തീരുവ റദ്ദാക്കിയതിന് പിന്നാലെ, യുഎസുമായുള്ള വ്യാപാര കരാറുകൾ പുനഃപരിശോധിക്കുമെന്ന് പല രാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. European Union വിഷയത്തിൽ വ്യക്തത ലഭിക്കുന്നതുവരെ തുടർനടപടികൾ മരവിപ്പിക്കാനാണ് തീരുമാനിച്ചത്. സമാന നിലപാടാണ് യുകെയും …

യുഎസ് വ്യാപാര കരാർ പുനക്രമീകരിക്കുമോ? നിർണായക കൂടിക്കാഴ്ചകൾ ഡൽഹിയിൽ Read More

സ്‍മാർട്ട്‌ഫോൺ വിപണിയിൽ പുതുആവേശം; iQOO 15R ഇന്ത്യയിൽ ലോഞ്ച്

ഇന്ത്യൻ സ്‍മാർട്ട്‌ഫോൺ വിപണിയിൽ വീണ്ടും ശ്രദ്ധ നേടാൻ iQOO പുതിയ 15R മോഡൽ പുറത്തിറക്കി. ഹൈ-റെസല്യൂഷൻ അമോലെഡ് ഡിസ്പ്ലേയും 144Hz വരെ റിഫ്രെഷ് റേറ്റും ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ഗെയിമിംഗ് അനുഭവം കൂടുതൽ സ്മൂത്താക്കാൻ ഫ്രെയിം ഇന്റർപൊളേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്തിന് …

സ്‍മാർട്ട്‌ഫോൺ വിപണിയിൽ പുതുആവേശം; iQOO 15R ഇന്ത്യയിൽ ലോഞ്ച് Read More

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി കുതിപ്പ്; 23 ബില്യൺ ഡോളറുമായി ആപ്പിളിന്റെ ചരിത്ര നേട്ടം

ഇന്ത്യയിൽ നിന്ന് 2025-ൽ ഏറ്റവും ഉയർന്ന മൂല്യത്തിൽ കയറ്റുമതി ചെയ്ത ഉൽപ്പന്നമായി ഐഫോൺ മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ രാജ്യത്തെ വിവിധ നിർമ്മാണ യൂണിറ്റുകളിൽ നിന്ന് ഏകദേശം 23 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളാണ് കയറ്റുമതി ചെയ്തത്.കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് …

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി കുതിപ്പ്; 23 ബില്യൺ ഡോളറുമായി ആപ്പിളിന്റെ ചരിത്ര നേട്ടം Read More

ആപ്പ് കുത്തകകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സി; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ

യൂബർ, ഒല, റാപ്പിഡോ പോലുള്ള ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾക്ക് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഭാരത് ടാക്സി. കുത്തക ആപ്പുകൾ ഡ്രൈവർമാരിൽ നിന്ന് ഉയർന്ന കമ്മിഷൻ ഈടാക്കുന്നതും കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതുമെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ …

ആപ്പ് കുത്തകകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സി; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ Read More

ബെംഗളൂരുവിൽ ആമസോണിന്റെ ഭീമൻ ക്യാംപസ്; 7,000 പേർക്ക് തൊഴിൽ, 11 ലക്ഷം ചതുരശ്ര അടി വിസ്തീർണം

ഇന്ത്യയിലെ നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആമസോൺ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഏകീകൃത കോർപ്പറേറ്റ് ഓഫീസ് ബെംഗളൂരുവിൽ ആരംഭിച്ചു. Kempegowda International Airport സമീപം അഞ്ച് ഏക്കർ ഭൂമിയിൽ 12 നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ ക്യാംപസ് അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. കർണാടക വ്യവസായ …

ബെംഗളൂരുവിൽ ആമസോണിന്റെ ഭീമൻ ക്യാംപസ്; 7,000 പേർക്ക് തൊഴിൽ, 11 ലക്ഷം ചതുരശ്ര അടി വിസ്തീർണം Read More

വാര്‍ഷിക ഫാസ്‌ടാഗ് പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം; ഗൂഗിള്‍ ലിങ്കുകളില്‍ ജാഗ്രത പാലിക്കണം

ദേശീയ പാതകളിലൂടെ നിരന്തരം സഞ്ചരിക്കുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസമായി അവതരിപ്പിച്ച വാര്‍ഷിക ഫാസ്‌ടാഗ് പാസ് ഇപ്പോള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് പുതിയ ആയുധമായി മാറിയിരിക്കുകയാണ്. ഫാസ്‌ടാഗിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും സൃഷ്ടിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് National Highways …

വാര്‍ഷിക ഫാസ്‌ടാഗ് പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം; ഗൂഗിള്‍ ലിങ്കുകളില്‍ ജാഗ്രത പാലിക്കണം Read More

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബജറ്റിന് മുന്‍പോ ഇപ്പോള്‍പ്പോലും അധിക ലയനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും അത്തരമൊരു വിഷയമേ നിലവിലില്ലെന്നും അവർ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ …

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ Read More

Invest Kerala Global Summit: ഒരു വർഷം പിന്നിട്ടു: 55,000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കം

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ഗ്ലോബൽ ഉച്ചകോടിക്ക് ഒരു വര്ഷം പിന്നിടുമ്പോള് 54,908.22 കോടി രൂപയുടെ പദ്ധതികൾ നിർമാണഘട്ടത്തിലെത്തിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയിൽ 40 ശതമാനത്തിലധികം പദ്ധതികൾ യാഥാർത്ഥ …

Invest Kerala Global Summit: ഒരു വർഷം പിന്നിട്ടു: 55,000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കം Read More

ട്രംപിന്റെ പുതിയ തീരുവ വിവാദം; ഡീലിൽ നിന്ന് പിന്മാറുമെന്ന് യൂറോപ്യൻ യൂണിയനും യുകെയും, നേട്ടം ഇന്ത്യക്കും ചൈനയ്ക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള തീരുവ നടപടിക്ക് പിന്നാലെ യൂറോപ്പിൽ ശക്തമായ പ്രതികരണം ഉയർന്നു. യുഎസുമായി കൈവരിച്ച വ്യാപാര ധാരണയിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയനും യുകെയും മുന്നറിയിപ്പ് നൽകി. പകരംതീരുവ റദ്ദാക്കിയ സുപ്രീം കോടതി …

ട്രംപിന്റെ പുതിയ തീരുവ വിവാദം; ഡീലിൽ നിന്ന് പിന്മാറുമെന്ന് യൂറോപ്യൻ യൂണിയനും യുകെയും, നേട്ടം ഇന്ത്യക്കും ചൈനയ്ക്കും Read More

ഇന്ത്യയ്ക്ക് കരുത്തേകാന്‍ കസാഖ്സ്ഥാന്‍; വന്‍തോതില്‍ യുറേനിയം വിതരണം ചെയ്യാന്‍ പുതിയ കരാര്‍

ഇന്ത്യയിലെ ആണവ നിലയങ്ങള്‍ക്ക് ആവശ്യമായ യുറേനിയം വന്‍തോതില്‍ നല്‍കാന്‍ കസാഖ്സ്ഥാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉല്‍പാദക രാജ്യങ്ങളിലൊന്നായ കസാഖ്സ്ഥാന്‍ ഇന്ത്യയുമായി പുതിയ വിതരണ കരാറിലെത്തിയതായി അറിയിച്ചു. പുതിയ ധാരണപ്രകാരം ഇന്ത്യയ്ക്ക് യുറേനിയം നല്‍കുമെന്ന് കസാഖ്സ്ഥാനിലെ ദേശീയ ആണവ കമ്പനിയയായ …

ഇന്ത്യയ്ക്ക് കരുത്തേകാന്‍ കസാഖ്സ്ഥാന്‍; വന്‍തോതില്‍ യുറേനിയം വിതരണം ചെയ്യാന്‍ പുതിയ കരാര്‍ Read More