ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍

ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ നീക്കം ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്കെതിരെ ആപ്പിള്‍ ശക്തമായ നടപടി സ്വീകരിച്ചത്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് …

ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍ Read More

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ;

ഇന്ന് മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ജനപ്രിയ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന …

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ; Read More

യുട്യൂബ് ചാനലുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലെ പ്ലാറ്റ്​ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിൽ അലാബാദിയയുടെ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുമ്പോഴാണ്, അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. …

യുട്യൂബ് ചാനലുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി Read More

ഓഗ്‌മെന്റഡ് റിയാലിറ്റി,വെർച്വൽ റിയാലിറ്റി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ

വിനോദസ‍ഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ പദ്ധതി തയാറാക്കുന്നു. വിനോദസഞ്ചാര മേഖലകളിൽ നേരിട്ടു പോകാതെ തന്നെ അവിടം ആസ്വദിക്കാൻ സാധിക്കുന്ന ദൃശ്യാനുഭവമാകും എആർ– വിആർ സംവിധാനത്തിലൂടെ ലഭ്യമാവുക. …

ഓഗ്‌മെന്റഡ് റിയാലിറ്റി,വെർച്വൽ റിയാലിറ്റി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ Read More

450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന സേവനവുമായി ബിഎസ്എൻഎൽ

രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ആരംഭിച്ചിരിക്കുന്നത്. വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് …

450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന സേവനവുമായി ബിഎസ്എൻഎൽ Read More

അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി

പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്‌നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. …

അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി Read More

ഇന്ത്യയിൽ 25,700 കോടി നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്

ഇന്ത്യയിൽ ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളുടെ വികസനത്തിനായി 25,700 കോടി രൂപ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. 2030ഓടെ ഇന്ത്യയിലെ ഒരുകോടി ആളുകൾക്ക് എഐ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന സ്റ്റാർട്ടപ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു …

ഇന്ത്യയിൽ 25,700 കോടി നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് Read More

വാട്‌സാപ്പിലും ലാന്‍ഡ്‌ലൈനിലും ചാറ്റ്ജിപിറ്റി?

നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ, ലോകത്തെ ഏറ്റവും കുറ്റമറ്റതെന്ന് കരുതപ്പെടുന്ന സേവനങ്ങളിലൊന്നായ ചാറ്റ്ജിപിറ്റി ഇനി വാട്‌സാപ്പില്‍ നിന്ന് നേരിട്ട് അക്‌സസ് ചെയ്യാം. ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള സമൂഹ മാധ്യമമായ വാട്‌സാപ് ഉപയോഗിക്കുന്നതിനടയ്ക്ക് ചാറ്റ്ജിപിറ്റിയോട് സംശയങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ താമസിയാതെ സാധിച്ചേക്കും. എന്തിനേറെ, …

വാട്‌സാപ്പിലും ലാന്‍ഡ്‌ലൈനിലും ചാറ്റ്ജിപിറ്റി? Read More

ഉപയോക്താക്കൾക്ക് അവരവരുടെ ആവശ്യമനുസരിച്ച് റീചാർജ് ചെയ്യാം;2012ലെ ട്രായ് ചട്ടം ഭേദഗതി ചെയ്തു

നിലവിലുള്ള പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ, എസ്എംഎസ് എന്നിവയ്ക്ക് വെവ്വേറെ മൊബൈൽ പ്ലാനുകൾ കൊണ്ടുവരണമെന്ന് കമ്പനികളോട് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ഉത്തരവിട്ടു.നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂട്ടിച്ചേർത്താണ് (ഉദാഹരണം: …

ഉപയോക്താക്കൾക്ക് അവരവരുടെ ആവശ്യമനുസരിച്ച് റീചാർജ് ചെയ്യാം;2012ലെ ട്രായ് ചട്ടം ഭേദഗതി ചെയ്തു Read More

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി

മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്‌സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് …

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി Read More