ഐഫോണ്‍ കാലഹരണപ്പെട്ടേക്കാമെന്ന് ആപ്പിൾ
‘ആപ്പിൾ ഒരു എണ്ണ കമ്പനിയല്ല. ടൂത്ത് പേസ്റ്റ് കമ്പനിയുമല്ല. ഇത്തരം കമ്പനികള്‍ വളരെ കാലം നിലനിന്നേക്കാം. നിര്‍മിത ബുദ്ധി (എഐ) കൂടുതല്‍ ശേഷി ആര്‍ജ്ജിക്കുന്നതോടെ, അടുത്ത 10 വര്‍ഷത്തിനിടയില്‍ ഒരു ഐഫോണ്‍ ആവശ്യമായി വന്നേക്കില്ലെന്ന് ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടിവ് എഡി ക്യൂ. …
ഐഫോണ്‍ കാലഹരണപ്പെട്ടേക്കാമെന്ന് ആപ്പിൾ Read More