ക്രിപ്റ്റോ കറൻസി മേഖലയിൽ ഹാക്കിംഗ് പിടിമുറുക്കുന്നു

ക്രിപ്റ്റോ കറൻസി മേഖലയിൽ ഹാക്കിംഗ് പിടിമുറുക്കുന്നു. 2022-ൽ ഇതുവരെ 125 സൈബർ ആക്രമണങ്ങളിലായി 300 കോടി ഡോളറിൻറെ (24,690 കോടിരൂപ) ക്രിപ്റ്റോ കറൻസിയാണ് ഹാക്കർമാർ തട്ടിയെടുത്തത്. ഈ വർഷം ഏറ്റവും കൂടുതൽ ഹാക്കിംഗ് നടന്നത് ഒക്ടോബറിലാണ്. ഈ മാസം ഇതുവരെ 11 …

ക്രിപ്റ്റോ കറൻസി മേഖലയിൽ ഹാക്കിംഗ് പിടിമുറുക്കുന്നു Read More

ഡിജിറ്റൽ (ഇ-രൂപ) രൂപ വരുമ്പോൾ  

 ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിക്കഴിഞ്ഞു. ഇതിൻറെ രൂപരേഖ പുറത്തുവിട്ട് ഇന്ത്യയുടെ തന്നത് ഡിജിറ്റൽ കറൻസിയോടുള്ള നയം ആർബിഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-രൂപയുടെ ഘടന?   ഇ-റുപ്പീ അല്ലെങ്കിൽ ഡിജിറ്റൽ രൂപ ഇന്ന് …

ഡിജിറ്റൽ (ഇ-രൂപ) രൂപ വരുമ്പോൾ   Read More

ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം).

സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം). ആദ്യഘട്ടമായി യൂറിയ ആണ് ഈ ബ്രാൻഡിങ്ങിൽ എത്തുന്നത്. വ്യാപാരികൾ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ ചില ബ്രാൻഡുകൾ മാത്രം …

ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം). Read More

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിവിലേക്ക്

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിവിലേക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 15 …

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിവിലേക്ക് Read More

വാട്സാപ് കമ്യൂണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും.

ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേ സമയം അറിയിപ്പ് നൽകാൻ കഴിയുന്ന ‘വാട്സാപ് കമ്യൂണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും. വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെങ്കിൽ, ഇവയെല്ലാം കൂടി കമ്യൂണിറ്റി എന്ന പേരിൽ ഒരു കുടക്കീഴിലാക്കാം. 50 ഗ്രൂപ്പുകൾ …

വാട്സാപ് കമ്യൂണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും. Read More

വിലക്കയറ്റം,റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു

വിലക്കയറ്റം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കുന്ന റിപ്പോർട്ട് തയാറാക്കാനായി റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു. റിപ്പോർട്ട് സർക്കാരിനു നൽകും. 6 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സർക്കാരിനു നൽകാനുള്ള റിപ്പോ‍ർട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും, അക്കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസർവ് …

വിലക്കയറ്റം,റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു Read More

മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു

മെറ്റ(ഫെയ്സ്ബുക്)യുടെ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹൻ രാജിവച്ചു. ഫെയ്സ്ബുക്കിന്റെ എതിരാളിയായ ‘സ്നാപ്പി’ന്റെ ഏഷ്യ–പസിഫിക് മേധാവിയാകും. കൊച്ചി സ്വദേശിയാണ്. അജിത്തിനു പകരം മെറ്റ ഇന്ത്യയുടെ ഹെഡ് ഓഫ് പാർട്ണർഷിപ്സ് മനീഷ് ചോപ്ര താൽക്കാലിക മേധാവിയാകും. അജിത്തിന്റെ സേവനത്തിനും നേതൃത്വത്തിനും മെറ്റ വൈസ് പ്രസിഡന്റ് …

മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു Read More

കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്താൻ ജില്ലകളിൽ കലക്ടർമാരും

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം നേരിടുന്നതിന്റെ ഭാഗമായി, കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്താൻ ജില്ലകളിൽ കലക്ടർമാരും താലൂക്ക് തലങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ചേർന്നും നേതൃത്വം നൽകുന്ന സംഘങ്ങൾ പരിശോധന നടത്തും. മന്ത്രി ജി.ആർ.അനിൽ ഓൺലൈനായി വിളിച്ചുകൂട്ടിയ കലക്ടർമാരുടെയും, …

കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്താൻ ജില്ലകളിൽ കലക്ടർമാരും Read More

കറന്‍സികളുടെ മൂല്യമിടിവ് തടയാൻ രാജ്യങ്ങള്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍

യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളറിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ …

കറന്‍സികളുടെ മൂല്യമിടിവ് തടയാൻ രാജ്യങ്ങള്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍ Read More

അരി വില കുറയാൻ അയൽ സംസ്ഥാന ങ്ങളെ ഉറ്റു നോക്കുന്നു

 വിലക്കയറ്റംകൊണ്ട് സാധാരണക്കാരനു   ആശ്വാസം കിട്ടണമെങ്കിൽ  മൂന്നുനാലു മാസംകൂടി എടുത്തേക്കും. കർണാടകയിൽ കൊയ്ത്തു തുടങ്ങിയതോടെ സംസ്ഥാനത്തു നവംബർ പകുതിയോടെ അരിവില അൽപമെങ്കിലും കുറയുമെന്നാണു കരുതുന്നത്. കേരളത്തിലേക്കു പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്.  കർണാടകയ്ക്കു പിന്നാലെ ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, …

അരി വില കുറയാൻ അയൽ സംസ്ഥാന ങ്ങളെ ഉറ്റു നോക്കുന്നു Read More