യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി

ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഏപ്രിലിലെ ആർബിഐ പണനയസമിതിക്കു പിന്നാലെ നടത്തിയ പ്രഖ്യാപനം സംബന്ധിച്ചാണ് വിജ്ഞാപനമിറക്കിയത്. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ നമ്മുടെ …

യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി Read More

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിൽ.

ഓഹരി വിപണി മുന്നേറിയതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്സ് 152.12 പോയിന്റ് ഉയർന്ന് 65,780.26ൽ എത്തിയതോടെയാണ് കമ്പനികളുടെ ആകെ വിപണി മൂല്യം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയായ 316.64 ലക്ഷം കോടിയിൽ …

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിൽ. Read More

ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരളo നടപ്പാക്കിയ ലക്കി ബിൽ മാതൃകയിൽ കേന്ദ്ര സർക്കാറും

കേരളം ആദ്യം നടപ്പാക്കിയ പദ്ധതി ഏറ്റെടുത്ത് അതേ മാതൃകയിൽ മറ്റൊരു പദ്ധതിയുമായി കേന്ദ്ര സർക്കാറും. ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരള സർക്കാർ നടപ്പാക്കിയ ലക്കി ബിൽ മാതൃകയിൽ ‘മേരാ ബിൽ മേരാ അധികാർ’ എന്ന ആപ്പാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. രാജ്യത്തെ …

ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരളo നടപ്പാക്കിയ ലക്കി ബിൽ മാതൃകയിൽ കേന്ദ്ര സർക്കാറും Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വർണവിലയിൽ ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ  11 ശതമാനം വർധനവുണ്ടായതായി ധനമന്ത്രാലയത്തിന്റെ  പ്രസ്താവനയിൽ പറയുന്നു.  2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ ലഭിച്ചത്. ഓഗസ്റ്റിലെ …

ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി Read More

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ ആണ് ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തത്. 2023 ലെ ഗ്ലോബൽ ഫിനാൻസ് …

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ Read More

ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ മസ്റ്ററിങ് പൂർത്തിയാക്കി

ഇതോടെ ആകെയുള്ള 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ (96.37%) മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 2.25 ലക്ഷം പേർ മരിച്ചവരോ അനർഹമായി പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവരോ ആകാമെന്നാണു തദ്ദേശ, ധനവകുപ്പുകളുടെ വിലയിരുത്തൽ.  2022 ഡിസംബർ 31 വരെ ക്ഷേമ …

ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ മസ്റ്ററിങ് പൂർത്തിയാക്കി Read More

നെല്ലു സംഭരണവില; വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി കേരളത്തിലേക്ക്

നെല്ലു സംഭരണവിലയിൽ കേന്ദ്രവിഹിതത്തിലെ കുടിശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം സെക്രട്ടറി സഞ്ജീവ് ചോപ്ര അടുത്തയാഴ്ച കേരളം സന്ദർശിക്കും. സെപ്റ്റംബർ 5ന് അദ്ദേഹം തിരുവനന്തപുരത്ത് മന്ത്രി ജി.ആർ.അനിലുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുമെന്നാണു ധാരണ.  നെല്ലുവിലയിൽ …

നെല്ലു സംഭരണവില; വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി കേരളത്തിലേക്ക് Read More

ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്.

അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് …

ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്. Read More

സ്വർണവില ഇന്നും ഉയർന്നു.വെള്ളിയുടെ വിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് 120 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില …

സ്വർണവില ഇന്നും ഉയർന്നു.വെള്ളിയുടെ വിലയിൽ മാറ്റമില്ല. Read More