വാട്ടർ ചാർജ് പിഴ കൂട്ടി, പിഴയില്ലാതെ അടക്കാനുള്ള സമയപരിധിയും കുറച്ചു.

ഗാർഹിക ഉപയോക്താക്കൾക്ക് വാട്ടർചാർജ് പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറച്ചു. ഇനി 15 ദിവസത്തിനുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ പിഴ ഈടാക്കും. പിഴ കൂടാതെ ബില്ല് അടയ്ക്കാനുള്ള പതിനഞ്ചു ദിവസത്തെ സമയ പരിധി കഴിഞ്ഞാൽ അതിനു …

വാട്ടർ ചാർജ് പിഴ കൂട്ടി, പിഴയില്ലാതെ അടക്കാനുള്ള സമയപരിധിയും കുറച്ചു. Read More

അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും’, കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ …

അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും’, കെ എന്‍ ബാലഗോപാല്‍ Read More

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ്

ഇതാദ്യമായി 63,000 പിന്നിട്ട് സെന്‍സെക്‌സ്: ഏഴാമത്തെ ദിവസവും നേട്ടം നിലനിര്‍ത്തിയതോടെ സെന്‍സെക്‌സ് 63,000 കടന്നു. നിഫ്റ്റിയാകട്ടെ 18,750വും പിന്നിട്ടു. സെന്‍സെക്‌സ് 417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ …

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ് Read More

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു.  വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38840 രൂപയാണ്.  ഒരു …

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840 Read More

ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.  

ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഏറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.  മീഡിയ മാറ്റേഴ്‌സ് ഇൻ അമേരിക്കയുടെ പഠന റിപ്പോർട്ട് അനുസരിച്ച് മികച്ച 100 പരസ്യദാതാക്കളിൽ 50 പേരും ട്വിറ്ററിൽ  2020 മുതൽ ഏകദേശം 2 …

ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.   Read More

കേരള സ്റ്റാർട്ടപ് മിഷൻ – ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ

തിരുവനന്തപുരം  ∙ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ കോവളം റാവിസ് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. ഗ്ര‍ാമീണ മേഖലയിൽ നിന്നുള്ള …

കേരള സ്റ്റാർട്ടപ് മിഷൻ – ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ Read More

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി

ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ “സംരംഭക വർഷം” പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി …

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി Read More

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം.

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്‌മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്‍ടം …

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം. Read More

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ …

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38760 രൂപയാണ്.  ഒരു ഗ്രാം …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു Read More