സ്വർണവില കുത്തനെ ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഉയരാനാണ് സാധ്യത എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360 രൂപയാണ് കുറഞ്ഞത്. …
സ്വർണവില കുത്തനെ ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More