പുരപ്പുറ സോളറിൽ തമിഴ്നാടിന്റെ വമ്പൻ നീക്കം; കേന്ദ്രത്തിന്റെ 78,000 രൂപയ്ക്ക് പുറമെ സബ്സിഡി, പരമാവധി ഒരുലക്ഷം രൂപ വരെ

കേന്ദ്രസർക്കാരിന്റെ ജനപ്രിയ പുരപ്പുറ സൗരോർജ പദ്ധതിയായ **‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന’**യിൽ വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. കേന്ദ്രസർക്കാർ നൽകുന്ന പരമാവധി 78,000 രൂപ സബ്സിഡിക്ക് പുറമെ സംസ്ഥാന വിഹിതവും ചേർത്ത് ഉപഭോക്താക്കൾക്ക് പരമാവധി ഒരുലക്ഷം രൂപ വരെ …

പുരപ്പുറ സോളറിൽ തമിഴ്നാടിന്റെ വമ്പൻ നീക്കം; കേന്ദ്രത്തിന്റെ 78,000 രൂപയ്ക്ക് പുറമെ സബ്സിഡി, പരമാവധി ഒരുലക്ഷം രൂപ വരെ Read More

സിയാലിന്റെ ലാഭം 500 കോടി കടന്നു; ചരിത്രത്തിലാദ്യം, റെക്കോർഡ് ലാഭവിഹിതം; കൺസൽറ്റൻസി രംഗത്തേക്കും ചുവടുവെപ്പ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ ചരിത്രത്തിലാദ്യമായി 500 കോടി രൂപയുടെ ലാഭം മറികടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 502 കോടി രൂപയിലെത്തി. വിമാനത്താവള കൺസൽറ്റൻസി ഉൾപ്പെടെ പുതിയ ബിസിനസ് മേഖലകളിലേക്കും ചുവടുവെക്കാൻ സിയാൽ ഒരുങ്ങുകയാണ്. കമ്പനി ചെയർമാൻ …

സിയാലിന്റെ ലാഭം 500 കോടി കടന്നു; ചരിത്രത്തിലാദ്യം, റെക്കോർഡ് ലാഭവിഹിതം; കൺസൽറ്റൻസി രംഗത്തേക്കും ചുവടുവെപ്പ് Read More

ചരിത്രം കുറിച്ച് എസ്ബിഐ; മൊത്തം ബിസിനസ് 100 ലക്ഷം കോടി കടന്നു, ലാഭത്തിലും വൻ കുതിപ്പ്

രാജ്യത്തെ ബാങ്കിങ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). നിക്ഷേപം 60 ലക്ഷം കോടി രൂപയും വായ്പകൾ 50 ലക്ഷം കോടി രൂപയും കടന്നതോടെ മൊത്തം ബിസിനസ് 100 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന രാജ്യത്തെ …

ചരിത്രം കുറിച്ച് എസ്ബിഐ; മൊത്തം ബിസിനസ് 100 ലക്ഷം കോടി കടന്നു, ലാഭത്തിലും വൻ കുതിപ്പ് Read More

വാഹന മേഖലയിൽ ജെഎസ്ഡബ്ല്യുവിന്റെ മറ്റൊരു വമ്പൻ നീക്കം; ഫോക്സ്‍വാഗൻ ഇന്ത്യ ഏറ്റെടുക്കൽ റിപ്പോർട്ടിൽ

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കാൻ സജ്ജൻ ജിൻഡാൽ നയിക്കുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ് നീക്കമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഫോക്സ്‍വാഗൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന സ്കോഡ ഓട്ടോ ഫോക്സ്‍വാഗൻ ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികൾ ജെഎസ്ഡബ്ല്യു സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്ലൂംബെർഗ് …

വാഹന മേഖലയിൽ ജെഎസ്ഡബ്ല്യുവിന്റെ മറ്റൊരു വമ്പൻ നീക്കം; ഫോക്സ്‍വാഗൻ ഇന്ത്യ ഏറ്റെടുക്കൽ റിപ്പോർട്ടിൽ Read More

പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ

ഭാവിയിൽ ഉയർന്ന തുകയുടെ യുപിഐ (UPI) ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന സുപ്രധാന നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.നിലവിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് …

പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ Read More

ബ്രിട്ടനിലെ പ്രമുഖ തുറമുഖ ശൃംഖല ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ആഗോള വിപുലീകരണത്തിന് വമ്പൻ നീക്കം

ആഗോള തുറമുഖ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടനിലെ പ്രമുഖ തുറമുഖ ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടിഷ് പോർട്സ് (ABP) ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് നീക്കമൊരുക്കുന്നതായി റിപ്പോർട്ടുകൾ. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ (APSEZ) കമ്പനിയാണ് …

ബ്രിട്ടനിലെ പ്രമുഖ തുറമുഖ ശൃംഖല ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ആഗോള വിപുലീകരണത്തിന് വമ്പൻ നീക്കം Read More

യുഎസ് സമ്മർദം ഫലിച്ചില്ല; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് റെക്കോർഡ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വാങ്ങലും വർധിച്ചു

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് ഉയർത്തിയ സമ്മർദങ്ങളും അധിക തീരുവ ഭീഷണികളും നിലനിൽക്കുന്നതിനിടെ, ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ജൂലൈയിൽ സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 55.5 ശതമാനവും റഷ്യയിൽ …

യുഎസ് സമ്മർദം ഫലിച്ചില്ല; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് റെക്കോർഡ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വാങ്ങലും വർധിച്ചു Read More

ഓണത്തോടെ കേരളത്തിൽ വാഹന സ്ക്രാപ്പിങ് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും; പഴയ വാഹനം പൊളിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവ

കേരളത്തിൽ പഴയ വാഹനങ്ങൾ നിയമാനുസൃതമായി പൊളിക്കുന്നതിനുള്ള മൂന്ന് വാഹന സ്ക്രാപ്പിങ് കേന്ദ്രങ്ങൾ ഓണത്തോടെ പ്രവർത്തനം ആരംഭിക്കും. ചേർത്തലയിലും കണ്ണൂരിലെ അഴീക്കലിലും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്) കേന്ദ്രങ്ങളിലും മലപ്പുറം എടപ്പാളിലെ കെ.എസ്.ആർ.ടി.സി–സൗത്ത് ഇന്ത്യ മെറ്റൽ കോർപറേഷൻ (സിംകോ) സംയുക്ത കേന്ദ്രത്തിലുമാണ് …

ഓണത്തോടെ കേരളത്തിൽ വാഹന സ്ക്രാപ്പിങ് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും; പഴയ വാഹനം പൊളിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവ Read More

തുരുമ്പ് ഇന്ത്യയ്ക്ക് വർഷംതോറും 14 ലക്ഷം കോടി രൂപയുടെ നഷ്ടം; ജിഡിപിയുടെ 4.3 ശതമാനം ബാധിക്കുന്നതായി റിപ്പോർട്ട്

ലോഹഘടനകളിൽ തുരുമ്പ് വ്യാപകമാകുന്നതിലൂടെ ഇന്ത്യയ്ക്ക് പ്രതിവർഷം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി ജാപ്പനീസ് ഗവേഷണ സ്ഥാപനമായ നൊമൂറയുടെ റിപ്പോർട്ട്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 4.3 ശതമാനത്തിന് തുല്യമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പാലങ്ങൾ, …

തുരുമ്പ് ഇന്ത്യയ്ക്ക് വർഷംതോറും 14 ലക്ഷം കോടി രൂപയുടെ നഷ്ടം; ജിഡിപിയുടെ 4.3 ശതമാനം ബാധിക്കുന്നതായി റിപ്പോർട്ട് Read More

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പ്രഖ്യാപിച്ച ‘ലക്ഷ്മി യോജന’ പദ്ധതിക്ക് വൻ ജനപിന്തുണ. രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 1,47,215 വനിതകൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു.പദ്ധതിയിലൂടെ പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക …

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ Read More