Onam Bumper: 15.75 കോടിയല്ല: അനൂപിന് 12.88 കോടി മാത്രം
സംസ്ഥാന സര്‍ക്കാറിൻ്റെ തിരുവോണം ബംപറായ ലോട്ടറി നറുക്കെടുപ്പിലെ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് 25 കോടി സ്വന്തമാക്കിയത്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത നമ്പറിനാണ് ലോട്ടറി അടിച്ചത്. നികുതികൾ കഴിച്ച് അനൂപിന് ലഭിക്കുന്നത് 15.75 കോടി രൂപയാണ്. എന്നാൽ അനൂപിന് …
Onam Bumper: 15.75 കോടിയല്ല: അനൂപിന് 12.88 കോടി മാത്രം Read More