ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട് വന്നു. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും …

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ Read More

കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും

കിസാൻ ക്രെഡിറ്റ് കാർഡ്  വഴി എടുക്കുന്ന, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 3% പലിശയിളവു നൽകുന്ന പദ്ധതി ഈ സാമ്പത്തിക വർഷവും (2023 മാർച്ച് 31 വരെ) അടുത്ത സാമ്പത്തിക വർഷവും (2023–24) തുടരാൻ കേന്ദ്ര സർക്കാർ …

കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും Read More

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം …

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു Read More

ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി എസ്ബിഐ.

ഏറ്റവും എളുപ്പത്തിൽ ഉടനടി ലോൺ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോൺ ആപ്പുകളെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാർഗങ്ങളും രാജ്യത്തെ മുൻനിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്ന് …

ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി എസ്ബിഐ. Read More

ഡേറ്റ സെന്റർ , ട്രായ് നിർദേശിച്ച സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ

വൻകിട ഡേറ്റ സെന്റർ പാർക്കുകൾ സജ്ജമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് നിർദേശിച്ച 33 സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ. പ്രത്യേക സാമ്പത്തിക മേഖലകളായ 33 സ്ഥലങ്ങളാണ് ഇതിനായി ട്രായ് നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ …

ഡേറ്റ സെന്റർ , ട്രായ് നിർദേശിച്ച സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ Read More

50 ശതമാനം തൊഴിലവസരങ്ങളും ഭവന നിർമ്മാണങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ

ദേശീയ തിരഞ്ഞെടുപ്പിന് മുമ്പ് തൊഴിലവസരങ്ങളും ഭവന നിർമ്മാണങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ,അടുത്ത സാമ്പത്തിക വർഷം ഗ്രാമീണ ചെലവുകൾ ഏകദേശം 50 ശതമാനം വർദ്ധിച്ചേക്കും. അതായത് ഏകദേശം 2 ട്രില്യൺ രൂപ വരെ വർദ്ധിപ്പിച്ചേക്കാം,  2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂർണ …

50 ശതമാനം തൊഴിലവസരങ്ങളും ഭവന നിർമ്മാണങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ Read More

സെൻസെക്‌സും നിഫ്റ്റിയും മുന്നേറ്റം നടത്തുന്നു.

ആഗോള സൂചനകൾ ശക്തമായതോടെ ആഭ്യന്തര വിപണി ഇന്ന് ആദ്യ വ്യാപാരത്തിൽ നേട്ടം കൈവരിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,300 ലെവലിന് മുകളിൽ വ്യാപാരം നടത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിൻറ് ഉയർന്ന് 61,791 ലെവലിലെത്തി. നിഫ്റ്റി സ്‌മോൾ …

സെൻസെക്‌സും നിഫ്റ്റിയും മുന്നേറ്റം നടത്തുന്നു. Read More

തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയർന്നു.

തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്.   ഒരു ഗ്രാം …

തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. Read More

സംസ്ഥാനത്ത ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് നികുതി 247%;

ഭാരിച്ച നികുതിയാണ് സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. കേയ്സിനു 400 രൂപയ്ക്കു താഴെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 247 ശതമാനമാണ് നികുതി. കേയ്സിനു 400 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 237 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്ന ബിയറിന് 112 …

സംസ്ഥാനത്ത ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് നികുതി 247%; Read More

നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ;

മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും.  പുതുതായി വാടകയ്‌ക്കെടുത്ത വിമാനങ്ങൾ …

നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ; Read More