ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം
ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും സജീവമാവുകയാണ്. പുതിയ കാലത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതെക്കെയെന്ന് വിശദമാക്കിക്കൊണ്ട് യാത്രാ വെബ്സൈറ്റുകളും രംഗത്തെത്തി. ലോകത്ത് ഈ വര്‍ഷം കണ്ടിരിക്കേണ്ട 53 സ്ഥലങ്ങളുടെ പട്ടിക ദി ന്യൂയോര്‍ക്ക് ടൈംസും പ്രസിദ്ധീകരിച്ചു. ഇതില്‍ ഭൂട്ടാന് പിന്നില്‍ പതിമൂന്നാം സ്ഥാനത്ത് കേരളവും …
ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം Read More