പശ്ചിമേഷ്യൻ പ്രതിസന്ധി: മോദിയുടെ നിർദേശങ്ങൾ ആശങ്കയാകുമ്പോൾ
പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മുന്നോട്ടുവച്ച നിർദേശങ്ങൾ രാജ്യത്ത് പുതിയ ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വർണവാങ്ങൽ നിയന്ത്രിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. സ്വർണവാങ്ങലിൽ നിയന്ത്രണം വരുമോ? അടുത്ത ഒരുവർഷത്തേക്ക് അത്യാവശ്യമല്ലെങ്കിൽ …
പശ്ചിമേഷ്യൻ പ്രതിസന്ധി: മോദിയുടെ നിർദേശങ്ങൾ ആശങ്കയാകുമ്പോൾ Read More