ചരിത്ര നേട്ടത്തോടെ ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് കുതിപ്പ്

ആഗോള പ്രതിരോധ വിപണിയില്‍ ശക്തമായ സാന്നിധ്യമായി ഇന്ത്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ 38,424 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 62.66 ശതമാനം …

ചരിത്ര നേട്ടത്തോടെ ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് കുതിപ്പ് Read More

ഏപ്രിൽ ഒന്നിൽ ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ള നിർണായക സാമ്പത്തിക മാറ്റങ്ങൾ, സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഒരു സാമ്പത്തിക വർഷം കൂടി ആരംഭിക്കുന്നു. ട്രംപ് വ്യാപാര നയവും ജിഎസ്ടി ഇളവും പശ്ചിമേഷ്യൻ യുദ്ധവും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കഴിഞ്ഞ വർഷം ഉണ്ടാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ പുതിയ സാമ്പത്തിക വർഷവും തുടങ്ങുകയും, സാമ്പത്തിക മേഖലയിലും ബാങ്കിങ് മേഖലയിലും നിരവധി …

ഏപ്രിൽ ഒന്നിൽ ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ള നിർണായക സാമ്പത്തിക മാറ്റങ്ങൾ, സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം Read More

പത്ത് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ; മുന്നിൽ ദക്ഷിണേന്ത്യ

ഇന്ത്യ അഞ്ച് ട്രില്യൺ മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വളർച്ചയിലേക്ക് നീങ്ങുമ്പോൾ, അതിന് നേതൃത്വം നൽകുന്നത് ദക്ഷിണേന്ത്യയായിരിക്കുമെന്ന് Confederation of Indian Industry വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ദക്ഷിണ മേഖല വാർഷിക സമ്മേളനത്തിലാണ് വ്യവസായ രംഗത്തെ പ്രമുഖർ ഈ ആത്മവിശ്വാസം …

പത്ത് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ; മുന്നിൽ ദക്ഷിണേന്ത്യ Read More

ഇൻഷുറൻസ് രേഖകൾ നഷ്ടമായാൽ ഇനി ആശങ്ക വേണ്ട; ഐആർഡിഎഐയുടെ ഡിജിറ്റൽ പരിഹാരം വരുന്നു

പല കമ്പനികളിലായി ഇൻഷുറൻസ് പോളിസികൾ എടുത്തിരിക്കുന്നവർക്ക് സാധാരണയായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നമാണ് രേഖകൾ കൃത്യമായി സൂക്ഷിക്കുക എന്നത്. പോളിസി പുതുക്കൽ, കമ്പനി മാറ്റം, അല്ലെങ്കിൽ ക്ലെയിം നൽകൽ തുടങ്ങിയ ഘട്ടങ്ങളിൽ പഴയ രേഖകൾ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നത്തിന് …

ഇൻഷുറൻസ് രേഖകൾ നഷ്ടമായാൽ ഇനി ആശങ്ക വേണ്ട; ഐആർഡിഎഐയുടെ ഡിജിറ്റൽ പരിഹാരം വരുന്നു Read More

പാൻ നിർബന്ധതയിൽ ഇളവ്; ഏപ്രിൽ 1 മുതൽ പുതിയ ആദായനികുതി ചട്ടം പ്രാബല്യത്തിൽ

ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി ചട്ടപ്രകാരം, 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കു മാത്രമേ പാൻ കാർഡ് നിർബന്ധമായിരിക്കൂ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. നിലവിൽ 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളിൽ പാൻ …

പാൻ നിർബന്ധതയിൽ ഇളവ്; ഏപ്രിൽ 1 മുതൽ പുതിയ ആദായനികുതി ചട്ടം പ്രാബല്യത്തിൽ Read More

സംഘർഷത്തിനിടെ ഉയർന്ന മൂല്യമുള്ള നോട്ടുമായി ഇറാൻ; സാമ്പത്തിക പ്രതിസന്ധി ഗുരുതരം

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇറാൻ സാമ്പത്തികമായി ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന സൂചനയായി, ഒരു കോടി ഇറാനിയൻ റിയാൽ മൂല്യമുള്ള പുതിയ കറൻസി നോട്ട് പുറത്തിറക്കി. രാജ്യത്ത് ഇതുവരെ പുറത്തിറക്കിയ ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടാണിത്. എന്നാൽ ഇതിന്റെ യഥാർത്ഥ മൂല്യം ഏകദേശം …

സംഘർഷത്തിനിടെ ഉയർന്ന മൂല്യമുള്ള നോട്ടുമായി ഇറാൻ; സാമ്പത്തിക പ്രതിസന്ധി ഗുരുതരം Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവൻവില ഒരുലക്ഷത്തിന് താഴെ

കേരളത്തിൽ സ്വർണവില കനത്ത ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ തന്നെ കുത്തനെ താഴ്ന്ന വില, ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞ് പവന് 99,480 രൂപയായി. ജനുവരി 4ന് ശേഷം ആദ്യമായാണ് സ്വർണവില ഒരുലക്ഷം രൂപയുടെ നിർണായക നിലയ്ക്കു താഴെയെത്തുന്നത്. ഉച്ചയ്ക്ക് ഗ്രാമിന് 400 …

സ്വർണവില കുത്തനെ ഇടിഞ്ഞു; പവൻവില ഒരുലക്ഷത്തിന് താഴെ Read More

പ്രതീക്ഷിച്ച വില കിട്ടിയില്ല; ഐഡിബിഐ ബാങ്ക് ഓഹരി വിൽപന ഉപേക്ഷിക്കാൻ കേന്ദ്രം?

കേന്ദ്രസർക്കാരും Life Insurance Corporation of Indiaയും പ്രധാന ഓഹരി പങ്കാളികളായ IDBI Bankയുടെ ഓഹരി വിൽപന നീക്കം താൽക്കാലികമായി ഉപേക്ഷിച്ചേക്കുമെന്ന സൂചന. ഓഹരി വാങ്ങാൻ താൽപ്പര്യപത്രം സമർപ്പിച്ച നിക്ഷേപകർ സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയേക്കാൾ (ഫ്ലോർ പ്രൈസ്) കുറഞ്ഞ വിലയാണ് മുന്നോട്ടുവച്ചതെന്നാണ് …

പ്രതീക്ഷിച്ച വില കിട്ടിയില്ല; ഐഡിബിഐ ബാങ്ക് ഓഹരി വിൽപന ഉപേക്ഷിക്കാൻ കേന്ദ്രം? Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; മണിക്കൂറുകൾക്കുള്ളിൽ പവന് 1,280 രൂപ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ സ്വർണവില വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 160 രൂപ കുറഞ്ഞ് 14,430 രൂപയായി.ഒരു പവൻ സ്വർണത്തിന് …

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; മണിക്കൂറുകൾക്കുള്ളിൽ പവന് 1,280 രൂപ ഇടിവ് Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായാണ് വ്യാപാരം നടക്കുന്നത്. ഇതോടെ പവൻ വിലയിൽ 360 രൂപയുടെ കുറവോടെ 1,18,960 രൂപയായി. ഇന്നലെ രാവിലെ സ്വർണം ഗ്രാമിന് 85 രൂപ ഉയർന്നിരുന്നു, എന്നാൽ …

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക് Read More