സർക്കാരിന്റെ ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം. ‘സ്ട്രീറ്റ്’ പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിൽ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണു പുരസ്കാരത്തിന് അർഹമാക്കിയത്. വേൾഡ് ട്രാവൽ മാർക്കറ്റ് വേദിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി. …

സർക്കാരിന്റെ ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം Read More

സിഎസ്ഒവി നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ

യൂറോപ്യൻ കമ്പനിക്കു വേണ്ടി കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽസ് (സിഎസ്ഒവി) നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ. കടലിലെ വിൻഡ് ഫാമുകൾക്കു വേണ്ടിയാണു കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ ഉപയോഗിക്കുന്നത്. എന്നാൽ, ഏതു കമ്പനിക്കു വേണ്ടിയാണു കപ്പൽ നിർമിക്കുന്നതെന്നും …

സിഎസ്ഒവി നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ Read More

ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ.

കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെന്‍സെക്‌സ് 152 പോയന്റ് ഉയര്‍ന്ന് 61,337ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 18,253ലുമാണ് വ്യാപാരം ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാങ്ങലുകാരായതും വിപണിനേട്ടമാക്കി …

ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. Read More

ബുക്കിറ്റ് ആപ്ലിക്കേഷനുമായി ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്

എല്ലാ വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്വെയര്‍ കമ്പനി ആയ ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി.സി സഖറിയാസ്, മേരി സഖറിയാസ് …

ബുക്കിറ്റ് ആപ്ലിക്കേഷനുമായി ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് Read More

എസ്.ബി.ഐ യുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്

എസ്.ബി.ഐയുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്. തിങ്കളാഴ്ച മാത്രം ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം ലഭിച്ചതാണ് ബാങ്കിന് നേട്ടമായത്. അതായത് ഒക്ടോബര്‍ പാദത്തില്‍ കമ്പനി നേടിയത് 13,264.62 കോടി …

എസ്.ബി.ഐ യുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ് Read More

E.S.M.A രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു

യൂറോപ്യന്‍ യൂണിയന്റെ ധനവിപണി റെഗുലേറ്ററായ യുറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (ഇ എസ്എംഎ)രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു. ഇടപാടുകളുടെ സ്ഥിരീകരണം, സെറ്റില്‍മെന്റ്, ഡെലിവറി എന്നിവ കൈകാര്യംചെയ്യുന്നതിന് ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്ലിയറിങ് കോര്‍പറേഷന്‍. ഇടപാടുകള്‍ വേഗത്തിലും …

E.S.M.A രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു Read More

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു

വായ്പാ വളര്‍ച്ചയോടൊപ്പം നിക്ഷേപവരവില്‍ കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. ഇതേതുടര്‍ന്നാണ് ഒരാഴ്ചക്കിടെ ബാങ്കുകള്‍ നിക്ഷേപ പലിയില്‍ കാര്യമായ …

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു Read More

വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു.

ന്യൂഡൽഹി∙ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകളടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.

വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. Read More