പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്
പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ( കെഐഐഡിസി) പുറത്തിറക്കുന്ന കുപ്പിവെള്ളം കൺസ്യൂമർഫെഡിന്റെ കേരളത്തിലെ ത്രിവേണി ഔട്‌ലെറ്റുകൾ വഴി 10 രൂപയ്ക്കു ലഭ്യമാകും. കെഐഐഡിസിയും കൺസ്യൂമർഫെഡും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.എറണാകുളം ജില്ലയിൽ പൈലറ്റ് പ്രോജക്ടായി …
പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ് Read More