നാഫെഡ് സംഭരിച്ച 40855 ടൺ കൊപ്ര വിൽക്കാനുള്ള  ലേലം;വിലയിടിക്കാൻ സംഘടിത നീക്കം

നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) സംഭരിച്ച 40855 ടൺ കൊപ്ര പൊതുവിപണിയിൽ വിൽക്കാനുള്ള  ലേലം ആരംഭിച്ചു മൂന്നാഴ്ച പിന്നിട്ടിട്ടും നടന്നത് ഒരു വിൽപന മാത്രം. വിലയിടിക്കാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായി വ്യാപാരികൾ വിപണി വിലയിലും കുറഞ്ഞ തുക മാത്രം …

നാഫെഡ് സംഭരിച്ച 40855 ടൺ കൊപ്ര വിൽക്കാനുള്ള  ലേലം;വിലയിടിക്കാൻ സംഘടിത നീക്കം Read More

വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി.

കഴിഞ്ഞയാഴ്ചയിലെ തകര്‍ച്ചയ്ക്കുശേഷം വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് 274 പോയന്റ് നേട്ടത്തില്‍60,174ലിലും നിഫ്റ്റി 89 പോയന്റ് ഉയര്‍ന്ന് 17,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് …

വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി. Read More

സ്വർണവില വീണ്ടും ഉയർന്നു ;സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണവില.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.  ഒരു ഗ്രാം …

സ്വർണവില വീണ്ടും ഉയർന്നു ;സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

ഭക്ഷണത്തിൽ മായം ; ശക്തമായ നടപടികളുമായി സർക്കാർ

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു കോടതികളിൽ 2015 മുതൽ തീർപ്പാകാതെ കിടക്കുന്ന നാലായിരത്തിലേറെ കേസുകളിൽ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ ഹൈക്കോടതിയെ സമീപിക്കും.ജീവനു ഭീഷണിയായ ഭക്ഷണം വിതരണം ചെയ്താൽ 7 വർഷം വരെ കഠിനതടവും 10 ലക്ഷം വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കേസുകൾ …

ഭക്ഷണത്തിൽ മായം ; ശക്തമായ നടപടികളുമായി സർക്കാർ Read More

രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു നിന്ന കേരളം ഏഴാം സ്ഥാനത്തേക്ക്

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നതായി സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞവര്‍ഷം രാജ്യത്തെ പരിശോധനാ റാങ്കിങ്ങില്‍ കേരളത്തിന് ഏഴാം സ്ഥാനം മാത്രം. അഞ്ചു വര്‍ഷത്തിനിടെ നാലരക്കോടിയോളം രൂപ പരിശോധനകള്‍ക്കായി ചെലവഴിച്ചെന്നാണ് കണക്കുകള്‍. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. 2020– 21ല്‍ …

രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു നിന്ന കേരളം ഏഴാം സ്ഥാനത്തേക്ക് Read More

മാരുതിയുടെ എർട്ടിഗ എം‌പി‌വിയുടെ റീ-ബാഡ്‍ജ് ചെയ്‌ത പതിപ്പ് ടൊയോട്ട അനാച്ഛാദനം ചെയ്‌തേക്കാം

ടൊയോട്ട കിർലോസ്‌കർ മോട്ടോർ അടുത്തിടെ രാജ്യത്ത് പുതിയ ഇന്നോവ ഹൈക്രോസ് എംപിവി അവതരിപ്പിച്ചു. ഈ വർഷം, മാരുതി എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട 7-സീറ്റർ എംപിവിയും വരാനിരിക്കുന്ന മാരുതി ബലേനോ ക്രോസിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട കൂപ്പെ എസ്‌യുവിയും ഉൾപ്പെടെ രണ്ട് പുതിയ മോഡലുകൾക്കൊപ്പം …

മാരുതിയുടെ എർട്ടിഗ എം‌പി‌വിയുടെ റീ-ബാഡ്‍ജ് ചെയ്‌ത പതിപ്പ് ടൊയോട്ട അനാച്ഛാദനം ചെയ്‌തേക്കാം Read More

കേരളത്തിൽ നിക്ഷേപം; ലംബോർഗിനി സ്ഥാപകന്റെ മകൻ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി

അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കൊച്ചിയില്‍ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടർ ചർച്ചകൾ നടത്തുമെന്ന് ടൊനിനോ ലംബോർഗിനിവ്യക്‌തമാക്കി.  ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട …

കേരളത്തിൽ നിക്ഷേപം; ലംബോർഗിനി സ്ഥാപകന്റെ മകൻ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി Read More

മെഡിക്ലെയിമും ആരോ​ഗ്യ ഇൻഷുറൻസും

മെഡിക്ലെയിമും ഹെൽത്ത് ഇൻഷുറൻസും ഒരു വ്യക്തിയുടെ ആരോഗ്യ ചെലവുകൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവ വ്യത്യസ്തമായ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. വഹിക്കുന്ന ചെലവുകളിലും കവറേജിലും അവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിലെല്ലാമുപരി സാമ്പത്തിക സ്ഥിതിയാണ് ഒരു പോളിസി നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം. മെഡിക്ലെയിം ഇൻഷുറൻസ് …

മെഡിക്ലെയിമും ആരോ​ഗ്യ ഇൻഷുറൻസും Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം

കോവിഡ് കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം രൂപ. വെള്ളി നാണയങ്ങൾ വിറ്റുപോയില്ല. ഇവ വീണ്ടും വിൽപനയ്ക്കു വയ്ക്കും.  അഞ്ചു സ്വർണ നാണയം, മാല, മോതിരം, കമ്മൽ, വള ഉൾപ്പെടെ 47.92 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. ഇതിൽ …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം Read More

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു

ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിനെ ഇനി നിയന്ത്രിക്കില്ല.  മാനേജ്‌മെന്റും ജീവനക്കാരും ഉൾപ്പെടെ 10 വ്യക്തികൾക്കായിരിക്കും ഇനി ഫിൻ‌ടെക് ഭീമന്റെ ചുമതല.  ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് …

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു Read More