ഐടി മേഖല നഷ്ടം തിരിച്ചു പിടിക്കുന്നു, സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു
ശക്തമായ ആഗോള സൂചനകൾക്കും സ്ഥിരമായ വിദേശ ഒഴുക്കിനും ഇടയിൽ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,650 ലും ബിഎസ്ഇ സെൻസെക്സ് 150 പോയിൻറിലധികം ഉയർന്ന് 62,697 ലും വ്യപാരം ആരംഭിച്ചു. …
ഐടി മേഖല നഷ്ടം തിരിച്ചു പിടിക്കുന്നു, സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു Read More