മിനി കഫേ തുടങ്ങാൻ വനിതകൾക്ക് ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പ

മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഇതാ സുവർണാവസരം! രണ്ടു ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പയ്ക്ക് ഇപ്പോൾ ഇപ്പോൾ അപേക്ഷിക്കാം. തൂശനില മിനി കഫേ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ (സമുന്നതി) സംരംഭകത്വ നൈപുണ്യ വികസന …

മിനി കഫേ തുടങ്ങാൻ വനിതകൾക്ക് ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പ Read More

എക്കാലത്തെയും ഉയര്‍ന്ന മൈലേജ്, മാസ് കാണിക്കാൻ മാരുതി

നിലവിൽ, മാരുതി സുസുക്കി ഡിസയർ 1.2 ലിറ്റർ, 4-സിലിണ്ടർ K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. അത് നിലവിലെ സ്വിഫ്റ്റിലും ഉപയോഗിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സിനൊപ്പം ലഭിക്കും. കോംപാക്ട് സെഡാന്റെ മാനുവൽ പതിപ്പ് 23.26kmpl മൈലേജും …

എക്കാലത്തെയും ഉയര്‍ന്ന മൈലേജ്, മാസ് കാണിക്കാൻ മാരുതി Read More

സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രകടമാകുo, റേറ്റിങ് ഏജൻസിയായ മൂഡീസ്.

സാമ്പത്തിക മാന്ദ്യത്തിന്റെ സ്വാധീനം ഇന്ത്യയിലും പ്രകടമാകുമെന്ന മുന്നറിയിപ്പുമായി  രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ്. ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ് പറയുന്നു. 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 7.7 ശതമാനം കൈവരിക്കുമെന്ന് മുൻപ് കണക്കാക്കിയിരുന്നു. ആഗോള മാന്ദ്യവും പലിശ …

സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രകടമാകുo, റേറ്റിങ് ഏജൻസിയായ മൂഡീസ്. Read More

റിട്ടേൺ നടപടികൾ ലളിതമാക്കാൻ പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു.

റിട്ടേൺ നടപടികൾ ലളിതമാക്കാൻ എല്ലാത്തരം നികുതി ദായകർക്കുമായി പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു. ഇതിന്റെ കരടു രൂപം പൊതുജനാഭിപ്രായത്തിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രസിദ്ധീകരിച്ചു. റിട്ടേൺ ഫയലിങ് എളുപ്പമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. 6 ഫോമുകൾ ലയിപ്പിക്കുന്നു …

റിട്ടേൺ നടപടികൾ ലളിതമാക്കാൻ പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു. Read More

കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം

ക്ഷേമപദ്ധതികൾ പോലെ ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളിലും സുപ്രധാന മേഖലകളിലും ഒഴികെ കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം വ്യക്തമാക്കുന്നു.  സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വിദേശ വായ്പയാണ് മുന്നണി കാണുന്നത്. ധനകാര്യ പ്രതിസന്ധിയുടെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ കഴിയില്ല. ഉൽപാദന …

കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം Read More

എൽഐസി; ലാഭം കുതിച്ചുയർന്നു, മൂന്ന് മാസത്തെ മാത്രം പതിനയ്യായിരം കോടി !

കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ ഐ സിയുടെ ലാഭം കുതിച്ചുയർന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിങ് നയത്തിൽ വരുത്തിയ കാര്യമായ മാറ്റത്തെ തുടർന്ന് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വൻ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാർഷികം അവസാനിച്ചപ്പോൾ 15952 …

എൽഐസി; ലാഭം കുതിച്ചുയർന്നു, മൂന്ന് മാസത്തെ മാത്രം പതിനയ്യായിരം കോടി ! Read More

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ 3.1 ശതമാനം വളർച്ച

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ നേട്ടം. സെപ്റ്റംബറിൽ 3.1 ശതമാനം വളർച്ച നേടി. ഉൽപാദനം, ഖനനം, ഊർജ മേഖലകൾ കൈവരിച്ച വളർച്ചയാണ് കാരണം. ഓഗസ്റ്റിൽ വളർച്ചയിൽ 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉൽപാദന രംഗം 1.8 ശതമാനം, ഊർജ മേഖല 11.6 …

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ 3.1 ശതമാനം വളർച്ച Read More

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത്

ട്വിറ്ററിലെ ശ്രദ്ധേയമായ അക്കൗണ്ടുകൾക്ക് നീല ടിക്കിനു പുറമേ ഒഫിഷ്യൽ എന്ന ലേബൽ കൂടി നൽകുകയാണ് ട്വിറ്റർ ഇപ്പോൾ. എന്നാൽ നിലവിലുള്ള എല്ലാ വെരിഫൈഡ് പ്രൊഫൈലുകൾക്കും ഈ ലേബൽ ഇല്ല. ചുരുക്കത്തിൽ ഒറിജിനൽ ഏത്, വ്യാജനേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നരേന്ദ്ര …

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത് Read More

അതിവേഗം വളരുന്ന പ്രധാന ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ

നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022 – 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ …

അതിവേഗം വളരുന്ന പ്രധാന ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ Read More

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ്

ഖത്തറിൽ നടക്കുന്ന ലോകകപ്പിനു ആഹ്ലാദത്തിലാണ് ഇന്ത്യയിലെ ബിസിനസ് ലോകം. ദക്ഷിണേന്ത്യയുടെ കോഴി – മുട്ട സാമ്രാജ്യമായ നാമക്കലിൽ നിന്നു ഖത്തറിലേക്ക് 5 കോടി മുട്ട കടൽ കടക്കുമ്പോൾ, കേരളത്തിൽ നിന്നു ഖത്തർ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലേക്കുള്ള പച്ചക്കറി, പഴ വർഗങ്ങളുടെ കയറ്റുമതിയും …

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ് Read More