വാട്ട്സാപ്പിൽ ചാറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടണ്ട,പിൻ ചെയ്ത് വെക്കാം ഇഷ്ടമുള്ളവ
വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്. പല ഗ്രൂപ്പുകളിൽ നിന്നും ചാറ്റിൽ നിന്നുമായി ആയിരത്തിലധികം മെസെജുകൾ പലരുടെയും ഫോണിൽ കുന്നുകൂടുക പതിവാണ്. അത്തരം സമയങ്ങളിൽ പലർക്കും ചാറ്റുകൾ കണ്ടെത്താൻ പ്രയാസമായിരിക്കും. അവർക്കാണ് ഈ …
വാട്ട്സാപ്പിൽ ചാറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടണ്ട,പിൻ ചെയ്ത് വെക്കാം ഇഷ്ടമുള്ളവ Read More