സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി അൻപതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകൾക്ക് ഗ്രേഡ് …

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി Read More

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടേയും അന്തരീക്ഷം വളരെ പ്രധാനമാണ്. ആശുപത്രിയുടെ അകത്തും …

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം Read More

ഒറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ എൽഐസി ജീവൻ ശാന്തി സ്‌കീം

വിരമിക്കലിനു ശേഷം സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി)അവതരിപ്പിച്ച ഒരു പദ്ധതിയാണ് എൽഐസി ജീവൻ ശാന്തി . ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപയിലധികം പെൻഷൻ ലഭിക്കും. എൽഐസിയുടെ  ആന്വിറ്റി നിരക്കുകൾ ഈ …

ഒറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ എൽഐസി ജീവൻ ശാന്തി സ്‌കീം Read More

ഫ്ലൈറ്റ്, ബസ് ടിക്കറ്റുകൾ റദ്ദാക്കൽ; ഇനി പൈസ നഷ്ടമാകില്ല. പുതിയ സേവനം അവതരിപ്പിച്ച് പേടിഎം

ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായ സംഭവങ്ങൾ കാരണം അവ ക്യാൻസൽ ചെയ്യണ്ട സാഹചര്യങ്ങളിൽ ഉപയോക്താക്കൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ പേടിഎം.  വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്‌മെന്റ് …

ഫ്ലൈറ്റ്, ബസ് ടിക്കറ്റുകൾ റദ്ദാക്കൽ; ഇനി പൈസ നഷ്ടമാകില്ല. പുതിയ സേവനം അവതരിപ്പിച്ച് പേടിഎം Read More

നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ. സീഡിങ് കേരളയുടെ ആറാം പതിപ്പ് മാർച്ച് 6 നു 10 ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.  നിക്ഷേപ …

നിക്ഷേപ സാധ്യതകൾ തുറന്നു സീഡിങ് കേരള, ഇൻവെസ്റ്റർ കഫേ മീറ്റുകളുമായി കേരള സ്റ്റാർട്ടപ് മിഷൻ Read More

റഷ്യൻ ഓയിലിന്റെ വമ്പൻ കുത്തൊഴുക്ക്, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധന.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ ഇറക്കുമതി ചെയ്ത 5 ദശലക്ഷം ബിപിഡി  ക്രൂഡിന്റെ 27 ശതമാനവും റഷ്യയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ ഇറക്കുമതി  1.4 ദശലക്ഷം ബാരലായി ഉയർന്നു. 2022 ഡിസംബറിൽ നിന്നും  9.2 ശതമാനം …

റഷ്യൻ ഓയിലിന്റെ വമ്പൻ കുത്തൊഴുക്ക്, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധന. Read More

സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ ഇതു തുടരും. ‘സഹകരണ നിക്ഷേപം  കേരള വികസനത്തിന്’ എന്നതാണ് 2023 ലെ 43-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ മുദ്രാവാക്യം. 9000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം.  പ്രാഥമിക സഹകരണ …

സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ Read More

സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ല. കഴിഞ്ഞ രണ്ട ദിവസമായി 160  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,600 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10  രൂപ കുറഞ്ഞിരുന്നു. …

സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാം, ജീവനക്കാർക്ക് ആശ്വാസം- സർക്കുലർ പുറത്തിറക്കി ഇപിഎഫ്ഒ

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യത്തിൽ പുതിയ മാർഗരേഖ പുറത്തിറക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ).  പുതിയ സർക്കുലർ പ്രകാരം ഉയർന്ന പിഎഫ് പെ്ൻഷൻ നേടുന്നതിനായി തൊഴിലാളികളും തൊഴിലുടമയും ചേർന്ന് സംയുക്ത  ഓപ്ഷൻ നൽകാം.  2014  സെപ്തംബർ …

ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാം, ജീവനക്കാർക്ക് ആശ്വാസം- സർക്കുലർ പുറത്തിറക്കി ഇപിഎഫ്ഒ Read More

നിഫ്റ്റി 17,750ന് താഴെ,ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,750ന് താഴെയെത്തി. സെന്‍സെക്‌സ് 263 പോയന്റ് താഴ്ന്ന് 60,408ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 17,742ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളില്‍നിന്നുള്ള സൂചനകളാണ് പ്രധാനമായും വിപണിയില്‍ പ്രതിഫലിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്ര ബാങ്ക് …

നിഫ്റ്റി 17,750ന് താഴെ,ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു Read More