ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് കേരളം ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഉടമ ജോയ് ആലുക്കാസ് വര്‍ഗീസില്‍ നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം …

ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി Read More

ജി-20 ഉച്ചകോടി- ഉദ്യോഗസ്ഥരുടെ പ്രധാനയോഗം കുമരകത്ത്; റോഡ് നവീകരണത്തിന് പത്തുകോടി

ജി-20 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളുടെ രണ്ടാമത്തെ ‘ഷെർപ്പ’ യോഗമാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ കുമരകം കെ.ടി.ഡി.സി.യുടെ പ്രീമിയം കായൽ റിസോർട്ടായ വാട്ടർ സ്‌കേപ്‌സിൽ നടക്കുന്നത്. വികസന വർക്കിങ് ഗ്രൂപ്പിന്റെ മറ്റൊരുയോഗവും ഏപ്രിൽ ആറുമുതൽ ഒൻപതുവരെ ഇവിടെ നടക്കും.ഇപ്പോൾ ജി-20 …

ജി-20 ഉച്ചകോടി- ഉദ്യോഗസ്ഥരുടെ പ്രധാനയോഗം കുമരകത്ത്; റോഡ് നവീകരണത്തിന് പത്തുകോടി Read More

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,550 കടന്നു

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,550 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 59,884ലിലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,550ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. ഭാരതി …

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,550 കടന്നു Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ഇതോടെ തുറമുഖ പദ്ധതിക്കായുള്ള വൈദ്യുതീകരണം പൂർത്തിയായി. ഓണത്തിന് വിഴിഞ്ഞത്ത് കപ്പൽ എത്തിക്കാനാണ് സർക്കാർ ശ്രമം. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള 33 കെവി/11 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിർവഹിച്ചത്. …

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി Read More

നിസാൻ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ 2023 പതിപ്പ് ഇന്ത്യൻ വിപണിയിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ, ജനപ്രിയ മോഡലായ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ 2023 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2023 നിസ്സാൻ മാഗ്നൈറ്റ് ക്രോസ്ഓവറില്‍ ഇപ്പോൾ നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും ആർഡിഇ കംപ്ലയിന്റ് എഞ്ചിനുകളും നൽകുന്നു. ആറ് ലക്ഷം …

നിസാൻ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ 2023 പതിപ്പ് ഇന്ത്യൻ വിപണിയിൽ Read More

മമ്മൂട്ടി-ജ്യോതിക പുതിയ ചിത്രം ‘കാതല്‍’ ഏപ്രിലില്‍

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതല്‍’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത വരുന്നത്. ഏപ്രില്‍ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് പറയുന്നത്. റോഷാക്കി’നു ശേഷം …

മമ്മൂട്ടി-ജ്യോതിക പുതിയ ചിത്രം ‘കാതല്‍’ ഏപ്രിലില്‍ Read More

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ; വിശദപഠനം വേണമെന്ന് കേന്ദ്രം

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകളുണ്ടാക്കുന്നതിനാൽ വിശദ പഠനം വേണമെന്നു കേന്ദ്ര സർക്കാർ. സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) മാർഗനിർദേശം ഉടൻ നൽകുമോയെന്ന ചോദ്യത്തിന് …

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ; വിശദപഠനം വേണമെന്ന് കേന്ദ്രം Read More

വില വർധനവ്, സിഎൻജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനിൽ കുറവുണ്ടാകുമോ?

കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക് 45 …

വില വർധനവ്, സിഎൻജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനിൽ കുറവുണ്ടാകുമോ? Read More

ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ആർആർആർ

ബാ​ഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ആർആർആർ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ഓസ്കറിലും തിളങ്ങി. ഇപ്പോഴിതാ ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ഒരുങ്ങുകയാണ് ചിത്രം.  അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. …

ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ആർആർആർ Read More