ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത’.24 മണിക്കൂർ, ഒൻപത് മില്യൺ കാഴ്ചക്കാർ
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടീസർ …
ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത’.24 മണിക്കൂർ, ഒൻപത് മില്യൺ കാഴ്ചക്കാർ Read More