ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. 

പ്രകൃതിവാതകം (എൽഎൻജി) കരുതിവയ്ക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം അവസാനത്തോടെ സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. ഇതിനായി കൺസൽറ്റേഷൻ പൂർത്തിയാക്കിയ മന്ത്രാലയം വൈകാതെ മന്ത്രിസഭയുടെ അനുമതി തേടും. ലഭ്യത കുറയുമ്പോഴും വില കുതിച്ചുയരുമ്പോഴും ഇന്ത്യൻ വിപണിയെ ഇതു കാര്യമായി …

ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം.  Read More

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും

ആപ്പിൾ പേ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ പി സി ഐ) ആപ്പിൾ ചർച്ച നടത്തുന്നുവെന്ന പുതിയ റിപ്പോർട്ട . ടെക് ഭീമൻ പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ആപ്പിൾ പേ യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് ഇന്ത്യയിൽ …

ആപ്പിൾ പേ ഇന്ത്യയിലേക്ക്!യു പി ഐ വഴി പേയ്‌മെന്റുകൾ നടത്താൻ ഉടൻ കഴിഞ്ഞേക്കും Read More

പിങ്ക് വാട്ട്സാപ്പ്; പുതിയ കെണിയുമായി വ്യാജന്മാർ

പുതിയ കെണിയുമായി വ്യാജന്മാർ. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ൺലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയർ ചെയ്യുന്നത്. തട്ടിപ്പുകാർ ഈ ലിങ്ക് പലർക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ പുതിയ രൂപം ഡൗൺലോഡ് ചെയ്യാനാവശ്യപ്പെടുന്നു. അടുത്തിടെ  ‘പിങ്ക് വാട്ട്‌സാപ്പി’നെ …

പിങ്ക് വാട്ട്സാപ്പ്; പുതിയ കെണിയുമായി വ്യാജന്മാർ Read More

നന്ദിനി പാൽ വരുന്നത് നിലവിലെ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ

വയനാട്ടിൽ നന്ദിനി ഔട്ട്ലെറ്റുകൾക്കെതിരെ പ്രതിഷേധവുമായി ക്ഷീരകർഷകർ. നന്ദിനി വരുന്നത് നിലവിലെ പാൽ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ പറഞ്ഞു. വയനാട്ടിൽ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാൽ വിൽക്കാനാകും. നിലവിൽ നന്ദിനി പാൽ വില കൂട്ടി വിൽക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് …

നന്ദിനി പാൽ വരുന്നത് നിലവിലെ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ Read More

നിർമ്മാതാക്കളെ പ്രതിഷേധം അറിയിച്ച് താരസംഘടനയായ അമ്മ

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് നടത്തിയിൽ ഭാരവാ​ഹികൾക്ക് പ്രതിഷേധം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. ഷൂട്ടിം​ഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ …

നിർമ്മാതാക്കളെ പ്രതിഷേധം അറിയിച്ച് താരസംഘടനയായ അമ്മ Read More

5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക് 

അടുത്ത 5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90 ശതമാനവും യുപിഐ വഴിയായി മാറുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. നിലവിൽ 75.6% ആണ് യുപിഐ വഴിയുള്ളത്. ക്രെഡിറ്റ് കാർഡുകളുടെ വളർച്ച അടുത്ത 5 വർഷം 5 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. യുപിഐ വഴിയുള്ള …

5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക്  Read More

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം

ആധാർ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. ആയിരം രൂപ പിഴയൊടുക്കി മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കൂ. 2023 …

ആധാർ-പാൻ ലിങ്കിംഗിനുള്ള സമയപരിധി വെറും 4 ദിവസങ്ങള്‍ മാത്രം Read More

രേണു കെ.നായർ ഇനി യൂണിയൻ ബാങ്ക് സോണൽ മേധാവി

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേരളം ഉൾപ്പെടുന്ന മംഗളൂരൂ സോണൽ മേധാവിയായി മലപ്പുറം സ്വദേശിനിയായ രേണു കെ. നായർ ചുമതലയേറ്റു. നേരത്തെ മഹാരാഷ്ട്ര താനെ റീജൻ മേധാവിയായിരുന്നു.

രേണു കെ.നായർ ഇനി യൂണിയൻ ബാങ്ക് സോണൽ മേധാവി Read More

ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുകയാണ്.ആംസ്റ്റർഡാമിലാണ് സംരംഭം. ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റ് തുടങ്ങാൻ പോകുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെയാണ് റെയ്ന അറിയിച്ചത്. റെയ്ന ഇന്ത്യൻ റസ്റ്ററന്റെന്നാണ് പേരിട്ടിരിക്കുന്നത്. ഭക്ഷണത്തോടുള്ള സ്നഹമാണ് റസ്റ്ററന്റ് തുടങ്ങാനുള്ള കാരണമെന്നും റെയ്ന പറയുന്നു.

ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുന്നു Read More

ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കൻ വിഡിയോ കൊമേഴ്സ്. 

ഉപയോക്താക്കളുടെ വിഡിയോകൾ കൊണ്ടു നിറഞ്ഞ യു ട്യൂബ് കൊറിയയിൽ ഔദ്യോഗിക ഷോപ്പിങ് ചാനൽ തുടങ്ങുന്നു. കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ തത്സമയം വിപണനം ചെയ്യാനുള്ള വിഡിയോ കൊമേഴ്സ് പ്ലാറ്റ്ഫോം ആണ്. പുതിയ ചാനൽ 30ന് പ്രവർത്തനം തുടങ്ങും. ടിവിയിൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി ടോൾ–ഫ്രീ …

ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കൻ വിഡിയോ കൊമേഴ്സ്.  Read More