പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ അവസരമൊരുക്കി യൂട്യൂബ്.

മൂന്ന് മാസത്തെ  യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ അവസരമൊരുക്കുകയാണ് യൂട്യൂബ്. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകൾ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കിൽ ബാക്ക്ഗ്രൗണ്ട് പ്ലേ ഉൾപ്പടെയുള്ള ഫീച്ചറുകൾ ആസ്വദിക്കാനുമാണ് പ്രീമിയം സഹായിക്കുക.  പ്രതിമാസം 129 രൂപയാണ് യൂട്യൂബ് പ്രീമിയത്തിന്റെ നിരക്ക്. ഒരു മാസത്തെ …

പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ അവസരമൊരുക്കി യൂട്യൂബ്. Read More

ഭാവിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷൻ

ഭാവിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയെ ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന്‍റെ ആഗോള ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം കുറഞ്ഞത് അഞ്ച് ദശലക്ഷം മെട്രിക് ടണ്‍  ഹരിത ഹൈഡ്രജന്‍ …

ഭാവിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷൻ Read More

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

തമിഴ് സിനിമയില്‍ നിന്നുള്ള അടുത്ത ഏറ്റവും വലിയ റിലീസ് ആണ് രജനികാന്ത് നായകനാവുന്ന ജയിലര്‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ഇതിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ …

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ Read More

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി

രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു.  2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിച്ച ഡാറ്റ …

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി Read More

സ്വർണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നലെ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇത്. ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44080  രൂപയാണ്.  …

സ്വർണവില കുത്തനെ കുറഞ്ഞു Read More

10 ലക്ഷത്തിനുമേൽ ബിൽ മാറാൻ നിയന്ത്രണം;ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ

സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിനു മേൽ തുകയുടെ പ്രധാന ബില്ലുകൾ പാസാകണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം. ശമ്പളം, …

10 ലക്ഷത്തിനുമേൽ ബിൽ മാറാൻ നിയന്ത്രണം;ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ Read More

37 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും 6 തസ്തികകളിലേക്കു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി

വിവിധ വകുപ്പുകളിലായി 37 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും 6 തസ്തികകളിലേക്കു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ ഷോപ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ്, വർക് ഷോപ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്2/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ഇൻ പോളിമർ …

37 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും 6 തസ്തികകളിലേക്കു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി Read More

‘വ്യാജനെ’ പിടികൂടാൻ സ്റ്റാർട്ടപ് സംരംഭകരുടെ സഹായം തേടി കേരള ലോട്ടറി വകുപ്പ്.

‘വ്യാജനെ’ പിടികൂടാൻ സ്റ്റാർട്ടപ് സംരംഭകരുടെ സഹായം തേടി കേരള ലോട്ടറി വകുപ്പ്. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചു ലോട്ടറി ചാലഞ്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണു വകുപ്പ്. ഒന്നല്ല, രണ്ടു വലിയ പ്രശ്നങ്ങളാണു വകുപ്പു നേരിടുന്നത്. ആദ്യത്തേതു വ്യാജ ലോട്ടറി തന്നെ. രണ്ടാമത്തേതു കൂടുതൽ …

‘വ്യാജനെ’ പിടികൂടാൻ സ്റ്റാർട്ടപ് സംരംഭകരുടെ സഹായം തേടി കേരള ലോട്ടറി വകുപ്പ്. Read More

റിലയൻസിന്റെ ‘ജിയോ ബുക് ‘ ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിൽ

റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ജിയോ ബുക് ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ വിപണിയിലിറക്കിയ മോഡലിനെക്കാൾ കനം കുറഞ്ഞതാണ് പുതിയ ജിയോബുക്. പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് ജിയോബുക് നിർമിച്ചിരിക്കുന്നത്.  11.6 ഇഞ്ച് എൽഇഡി ഡിസ്പ്ലേ, ഇൻഫിനിറ്റി കീബോർഡ്, വലുപ്പമുള്ള ട്രാക്ക്പാഡ്, …

റിലയൻസിന്റെ ‘ജിയോ ബുക് ‘ ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിൽ Read More

എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി

എൽഐസി മ്യൂച്വൽ ഫണ്ട് , ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ലയനം പൂർത്തിയായതോടെ ഐഡിബിഐ മ്യൂച്വൽഫണ്ടിന്റെ 20 പദ്ധതികളിൽ 10 എണ്ണം എൽഐസി മ്യൂച്വൽ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എൽഐസി …

എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി Read More