സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ

സമൂലമായ ഡിസൈൻ മാറ്റങ്ങൾ, ഫീച്ചർ അപ്‌ഗ്രേഡുകൾ, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉപയോഗിച്ച് അതിന്റെ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാൻ മാരുതി സ്വിഫ്റ്റ്. ഈ അടുത്ത മോഡൽ ഒക്ടോബറിൽ ലോകത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടർന്ന് 2024 ന്റെ തുടക്കത്തിൽ …

സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ Read More

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു.  യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ …

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍ Read More

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ  7  ന് ശേഷമുള്ള …

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വായ്പയ്ക്ക്മേൽ പിഴപ്പലിശ വാങ്ങേണ്ട;നിർദേശം നൽകി ആർബിഐ

വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ …

വായ്പയ്ക്ക്മേൽ പിഴപ്പലിശ വാങ്ങേണ്ട;നിർദേശം നൽകി ആർബിഐ Read More

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക്

ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ .ആർബിഐ അവതരിപ്പിച്ച ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ – ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ  ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം. ക്ലെയിം …

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക് Read More

ലൈഫ് ഇൻഷുറൻസ് പോളിസികളു മായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ്

ലൈഫ് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ്.  പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ഇളവുകൾക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത് . നിശ്ചിത പരിധിക്ക് മുകളിൽ ഉയർന്ന പ്രീമിയം അടയ്ക്കുന്ന പോളിസി ഉടമകളിൽ നിന്നും നീകുതി ഈടാക്കണമെന്നാണ് …

ലൈഫ് ഇൻഷുറൻസ് പോളിസികളു മായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആദായനികുതി വകുപ്പ് Read More

സ്വർണവില കുത്തനെ ഇടിഞ്ഞു.ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ  7  ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ …

സ്വർണവില കുത്തനെ ഇടിഞ്ഞു.ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

25 കോടിയുടെ കിംഗ്ഫിഷർ ബിയർ വിൽപ്പന തടഞ്ഞ് എക്സൈസ് വകുപ്പ്,

മൈസൂരിൽ നിന്ന് കർണാടക എക്സൈസ് വകുപ്പ്  25 കോടി രൂപയുടെ കിംഗ്ഫിഷർ ബിയർ കുപ്പികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. കിംഗ്ഫിഷർ ബിയറിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് വിൽപ്പന തടഞ്ഞിട്ടുണ്ട്. ബിയർ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കാണിച്ച് ഇൻ-ഹൗസ് കെമിസ്റ്റ് നൽകിയ …

25 കോടിയുടെ കിംഗ്ഫിഷർ ബിയർ വിൽപ്പന തടഞ്ഞ് എക്സൈസ് വകുപ്പ്, Read More

ലോകത്തിന് മുൻപിൽ  ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ലോകത്തിന് മുൻപിൽ  ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഇന്ത്യയുടെ പ്രാതിനിധ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ബെംഗളൂരുവില്‍ നടന്ന  ജി20-ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് ഉച്ചകോടിയില്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  സംരംഭങ്ങൾക്കുള്ള …

ലോകത്തിന് മുൻപിൽ  ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ Read More