സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു Read More
ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറിയിരിക്കുകയാണ് മലയാള ചലച്ചിത്ര രംഗം. 2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. ഇന്ത്യയില്‍ ആദ്യ അഞ്ച് മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ …
ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറി മലയാള സിനിമകൾ Read Moreനെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉൽപന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, പബ്ലിക് ഐ, ഐബിഎഫ്എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ് എന്നിവ നെസ്‌ലെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഔദ്യോഗികമായി …
നെസ്‌ലെയുടെ ‘സെറലാക്ക്’സ്വിസ് സർക്കാർ നടപടിയെടുക്കണമെന്ന് എൻജിഒകൾ Read More
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുത്ത് ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കു കടക്കാനുള്ള ഔദ്യോഗിക നടപടികൾ ഇപ്പോഴില്ലെന്നാണ് എൽഐസിയുടെ വിശദീകരണം. നിലവിലെ ചട്ടമനുസരിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ …
ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് എൽഐസി Read More
53–ാമത് ജിഎസ്ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 22ന് ഡൽഹിയിൽ നടക്കും. യോഗത്തിന്റെ അജൻഡ കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണിത്.
53–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ Read More
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്‌ഷനുകൾക്കു പുറമേയാണിത്. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ പ്രതിദിനം 150 – …
കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ Read More
കൃഷി വകുപ്പ് ആരംഭിച്ച കേരള ഗ്രോ ഔട്‌ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നിവയുടെ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനം. സംസ്ഥാനത്തെ വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്പിഒകൾ, അഗ്രോ സർവീസ് സെന്ററുകൾ, എൻജിഒകൾ എന്നിവർ ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങൾ മൂല്യവർധന നടത്തി കേരള ഗ്രോ ബ്രാൻഡിൽ …
കൃഷി വകുപ്പിന്റെ കേരള ഗ്രോ ഔട്‌ലെറ്റുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നു Read More
ഒന്നിലേറെ സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം നൽകാൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). നിലവിലുള്ള ഫോൺ നമ്പറിങ് രീതി പരിഷ്കരിക്കാനുള്ള കൂടിയാലോചന ടെലികോം റെഗുലേറ്ററി അതോറിറ്റി തുടങ്ങിവച്ചിരുന്നു. നമ്പറുകളുടെ ക്ഷാമമുണ്ടെന്ന ടെലികോം വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു …
സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം; പ്രചാരണം തെറ്റെന്ന് ട്രായ് Read More
ഇനി ആപ്പിൾ ഉപകരണങ്ങളിലും ആപ്പിൾ ഇന്റലിജൻസ് എന്ന പേരിലാണ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഐഫോണുകളും ഐപാഡും മാക് ബുക്കും അടക്കമുള്ള ആപ്പിളിന്റെ കമ്പ്യൂട്ടിംഗ് ഡിവൈസുകളിൽ ഈ ഫീച്ചർ ലഭ്യമാകും. ഇത്തവണത്തെ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിന്‍റെ മുഖ്യ വിഷയം ജനറേറ്റീവ് …
ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത് Read More
സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രി ആയ നിർമല പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള …
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ Read More