എൽഐസിയുടെ റെക്കോർഡ് തകരുമോ! ജിയോ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ?
രാജ്യാന്തരതലത്തിൽ ജനജീവിതമാകെ സ്തംഭിപ്പിച്ചാണ് 2020ൽ കോവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾ ആഞ്ഞടിച്ചത്. അപ്പോഴും ഏവരെയും അമ്പരിപ്പിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസും ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസും. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഫേസ്ബുക്ക്, സിൽവർലേക്ക് പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്‍റിക്, മുബദല, അദിയ, കെകെആർ തുടങ്ങി ആഗോള ടെക്, …
എൽഐസിയുടെ റെക്കോർഡ് തകരുമോ! ജിയോ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ? Read More