തീരുവയില്ലാത്ത വ്യാപാരത്തിലേക്ക് ഇന്ത്യ–ന്യൂസീലൻഡ്; ഒക്ടോബർ 20 മുതൽ എന്തൊക്കെ മാറും?
ഒൻപത് മാസത്തെ ചർച്ചകൾക്കൊടുവിൽ റെക്കോർഡ് വേഗത്തിൽ യാഥാർഥ്യമായ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA) ഒക്ടോബർ 20 മുതൽ പ്രാബല്യത്തിൽ വരും. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ന്യൂസീലൻഡ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വലിയ തോതിൽ തീരുവയിളവ് ലഭിക്കും. ചെറുകിട …
തീരുവയില്ലാത്ത വ്യാപാരത്തിലേക്ക് ഇന്ത്യ–ന്യൂസീലൻഡ്; ഒക്ടോബർ 20 മുതൽ എന്തൊക്കെ മാറും? Read More