പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം: അവശ്യ മരുന്നുകളുടെ വില 20% വരെ ഉയരാൻ സാധ്യത
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുകയും അന്താരാഷ്ട്ര ചരക്കുനീക്കത്തിൽ തടസ്സം നേരിടുകയും ചെയ്തതോടെ മരുന്നു നിർമ്മാണ മേഖല വലിയ സമ്മർദ്ദത്തിലാണ്.ഫാർമസ്യൂട്ടിക്കൽ കയറ്റുമതി പ്രോത്സാഹന …
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം: അവശ്യ മരുന്നുകളുടെ വില 20% വരെ ഉയരാൻ സാധ്യത Read More