റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ
യുക്രെയ്ന്‍ യുദ്ധത്തിൽ സമ്മർദം വർധിപ്പിക്കാൻ റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ (EU) പുതിയ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു. റഷ്യയുടെ പ്രതിരോധ-വ്യവസായ മേഖലയ്ക്ക് പിന്തുണ നൽകുന്ന 50 കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയ മേധാവി കായ കാലസ് അറിയിച്ചു. ഇന്ത്യ, …
റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ Read More