മൂന്ന് ദിവസം, 272 കോടി! ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി ‘ദൃശ്യം 3’

ബോളിവുഡ് ബോക്സ്ഓഫിസിൽ വൻ കുതിപ്പുമായി അജയ് ദേവ്ഗണ്ണിന്റെ ‘ദൃശ്യം 3: ദ് കൺക്ലൂഷൻ’. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 177.22 കോടി രൂപ. ആഗോള ബോക്സ്ഓഫിസിൽ ഇതുവരെ നേടിയത് 272.80 കോടി രൂപ.ഒക്ടോബർ രണ്ടിന് …

മൂന്ന് ദിവസം, 272 കോടി! ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി ‘ദൃശ്യം 3’ Read More