ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും എം രഞ്ജിത് പറയുന്നു.

മലയാള സിനിമ ഇപ്പോൾ വ്യാവസായികമായി വളരെ നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അന്യ ഭാഷാ ചിത്രങ്ങളായ കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ മാറ്റി നിർത്തിയാൽ ഇവിടെ മികച്ച വിജയം നേടിയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്. …

ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും എം രഞ്ജിത് പറയുന്നു. Read More

OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി

വൺ പ്ലസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഏറ്റവും പുതിയ വൺ പ്ലസ് 10 ടി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺ പ്ലസ് 10 ടി. വളരെ മികച്ച ഫീച്ചറുകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം റേഞ്ചിൽ എത്തിയിരിക്കുന്ന ഫോണാണ് …

OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി Read More

ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം.

ഓർത്തോപീഡിക് ശസ്ത്രക്രിയാ രംഗത്ത്‌ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ആദരം. Investment Times ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2022- 23 ലെ എക്സെലന്റ് ഓർത്തോപീഡിക് സർജൻ അവാർഡ് ആണ് അദ്ദേഹത്തിന് നൽകിയത്. ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. അടൂർ മുനിസിപ്പൽ …

ഡോക്ടേഴ്സ്ഡേയോട് അനുബന്ധിച്ച് Dr. ജെറി മാത്യുവിന് ആദരം. Read More

കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്

കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്കാരത്തിന് കേരളം അർഹമായത്. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി …

കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് Read More

അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ കാറുകൾ അപ്രത്യക്ഷമാകുമെന്ന് നിതിൻ ഗഡ്കരി.

ഹരിത ഇന്ധനങ്ങൾ വരും കാലങ്ങളിൽ പെട്രോളിന്റെ ആവശ്യകത ഇല്ലാതാക്കും. ഇലക്ട്രിക് സിഎൻജി തുടങ്ങയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളാകും നിരത്തുകളിലെന്നും നിതിൻ ഗഡ്കരി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കാറുകളും സ്‌കൂട്ടറുകളും ഗ്രീൻ ഹൈഡ്രജൻ, …

അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ കാറുകൾ അപ്രത്യക്ഷമാകുമെന്ന് നിതിൻ ഗഡ്കരി. Read More

സംരംഭങ്ങൾക്ക് 4 % പലിശ; സംരംഭക വായ്പാ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു

2022 – 23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന സംരംഭക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംരംഭകര്‍ക്കായി …

സംരംഭങ്ങൾക്ക് 4 % പലിശ; സംരംഭക വായ്പാ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു Read More

പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം

പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് …

പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം Read More

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി .

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതികിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്. മെഡിക്കൽ …

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി . Read More