ആഴ്ചയുടെ ആദ്യദിനത്തിൽ ഒഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. യുഎസിലെ തൊഴില്‍ വര്‍ധനയെതുടര്‍ന്ന് ഭാവയിലും പലിശ വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിയേക്ക് വീണ്ടുമെത്തി. സെന്‍സെക്‌സ് 108 പോയന്റ് താഴ്ന്ന് 60,733ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 17,809ലുമാണ് …
ആഴ്ചയുടെ ആദ്യദിനത്തിൽ ഒഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം Read More