മികച്ച ആസൂത്രണത്തിലൂടെ സാമ്പത്തിക സ്ഥിരത നേടാൻ അറിഞ്ഞിരക്കാം ഇക്കാര്യങ്ങൾ?

സൂക്ഷ്മതയും കരുതലോടെയും പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക സുസ്ഥിരതയും ആര്‍ക്കും നേടാവുന്നതേയുള്ളൂ. ഇത്തരത്തില്‍ സാമ്പത്തിക സ്വാതന്ത്രം നേടിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. എമര്‍ജന്‍സി ഫണ്ട് അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിലെ വെല്ലുവിളിയിലാണ് പലരും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍ 6 മുതല്‍ …

മികച്ച ആസൂത്രണത്തിലൂടെ സാമ്പത്തിക സ്ഥിരത നേടാൻ അറിഞ്ഞിരക്കാം ഇക്കാര്യങ്ങൾ? Read More

എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയിൽ ടാറ്റ ഡീലർമാരുടെ കിഴിവുകൾ ;

രണ്ട് ജനപ്രിയ ടാറ്റ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയിൽ ടാറ്റ ഡീലർമാർ ലാഭകരമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് മോഡലുകളുടെയും 2022 മോഡൽ വാങ്ങുന്നവർക്ക് 1.2 ലക്ഷം വരെ വൻ കിഴിവ് ലഭിക്കും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. …

എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയിൽ ടാറ്റ ഡീലർമാരുടെ കിഴിവുകൾ ; Read More

2023 ദില്ലി ഓട്ടോ എക്‌സ്‌പോ സമാപിച്ചു; എത്തിയത് 6.36 ലക്ഷം പേര്‍

ഗ്രേറ്റർ നോയിഡയില്‍ നടന്നുകൊണ്ടിരുന്ന 2023 ദില്ലി ഓട്ടോ എക്‌സ്‌പോ സമാപിച്ചു. ഏകദേശം അഞ്ച് ദിവസങ്ങളിലായി 6.36 ലക്ഷം സന്ദർശകരെ ആതിഥേയത്വം വഹിച്ചതിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കാത്തിന്‍റെ കൊടിയിറക്കം. ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷത്തെ …

2023 ദില്ലി ഓട്ടോ എക്‌സ്‌പോ സമാപിച്ചു; എത്തിയത് 6.36 ലക്ഷം പേര്‍ Read More

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു.

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. യുഎസിലെ തൊഴില്‍ കണക്കുകകളില്‍ ഇടിവ് രേഖപ്പെടുത്തിയതിനെതുടര്‍ന്ന ഫെഡറല്‍ റിസര്‍വ് നിരക്കുയര്‍ത്തലുമായി മുന്നോട്ടുപോയേക്കാമെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ വിപണികളെ ബാധിച്ചിരുന്നു. സെന്‍സെക്‌സ് 84 പോയന്റ് താഴ്ന്ന് 60,783ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 18,084ലിലുമാണ് വ്യാപാരം നടക്കുന്നത്. …

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. Read More

സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണവില 1930 ഡോളർ കടന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  41,880 …

സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ  Read More

10 വർഷത്തിനുള്ളിൽ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുo ; മാർട്ടിൻ വുൾഫ്

10-20 വർഷത്തിനുള്ളിൽ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്നതും വളരെ വലുതുമായ രാജ്യമായിരിക്കും ഇന്ത്യ,” ഫിനാൻഷ്യൽ ടൈംസിലെ ചീഫ് ഇക്കണോമിക്‌സ് കമന്റേറ്ററായ മാർട്ടിൻ വുൾഫ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ബിസിനസ്സിലും മറ്റ് മേഖലകളിലും ഇന്ത്യയുടെ …

10 വർഷത്തിനുള്ളിൽ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുo ; മാർട്ടിൻ വുൾഫ് Read More

ടെക്നോപാർക്കിന്റെ നാലാം ഘട്ടo ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.

ടെക്നോപാർക്കിന്റെ നാലാം ഘട്ട ക്യാംപസിൽ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന സംയോജിത മിനി ടൗൺഷിപ് പദ്ധതിയാണ് ക്വാഡ്. ഒരേ ക്യാംപസിൽ ജോലി, ഷോപ്പിങ് സൗകര്യം, പാർപ്പിടം, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവ ഉൾപ്പെടെ 30 …

ടെക്നോപാർക്കിന്റെ നാലാം ഘട്ടo ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. Read More

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ    

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. പുതുവർഷം ആരംഭിച്ചത് മുതൽ 41000 …

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ     Read More

നിക്ഷേപകർ ആശങ്കയിൽ. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. 

ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ സൂചനകൾക്കൊടുവിൽ ആഭ്യന്തര വിപണി തളർന്നു. 100 പോയിന്റ് താഴ്ന്ന് തുടങ്ങിയ ശേഷം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഇടിഞ്ഞ് 60,800 ൽ എത്തി. നിഫ്റ്റി 18,100 ന് താഴെയായി.  നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, കൊട്ടക് …

നിക്ഷേപകർ ആശങ്കയിൽ. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു.  Read More

കെഫോൺ- കേബിളുകളിൽ ഉപയോഗിക്കാത്തവ പുറംകരാർ നൽകും

കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‍വർക് (കെഫോൺ) വഴി സംസ്ഥാനത്തു സ്ഥാപിച്ച ഫൈബർ കേബിളുകളിൽ, ഉപയോഗിക്കാത്തവ പൂർണമായി പുറംകരാർ നൽകും. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും കണക്‌ഷൻ നൽകിയ ശേഷമുള്ള ഡാർക്ക് ഫൈബർ ബിസിനസ് ആവശ്യത്തിനു വിനിയോഗിക്കാനുള്ള അവകാശമാണു ടെൻഡർ ചെയ്യുക. സ്വകാര്യ കമ്പനികൾ …

കെഫോൺ- കേബിളുകളിൽ ഉപയോഗിക്കാത്തവ പുറംകരാർ നൽകും Read More