നേട്ടം തുടരാനാവാതെ ഓഹരി സൂചികകള്‍,നിഫ്റ്റി 17,900ന് താഴെ

ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 163 പോയന്റ് താഴ്ന്ന് 60,869ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തില്‍ 17,886ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. അദാനി …

നേട്ടം തുടരാനാവാതെ ഓഹരി സൂചികകള്‍,നിഫ്റ്റി 17,900ന് താഴെ Read More

വരുന്നു പുതിയ കിയ കോംപാക്റ്റ് എസ്‌യുവി

വാഹനം 2025-ൽ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കിയയുടെ ഉൽപ്പന്ന ശ്രേണിയിൽ സോനെറ്റും സെൽറ്റോസ് എസ്‌യുവിയും തമ്മിലുള്ള വിടവ് ഈ  പുതിയ കിയ കോംപാക്റ്റ് എസ്‌യുവി നികത്തും.പുതിയ റിപ്പോർട്ടുകൾ പ്രകാരം, കമ്പനി ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി പെട്രോൾ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ …

വരുന്നു പുതിയ കിയ കോംപാക്റ്റ് എസ്‌യുവി Read More

ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും  24-ാം സ്ഥാനത്തേക്ക്

ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും  24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ  24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലേക്കെത്തി. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം, …

ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും  24-ാം സ്ഥാനത്തേക്ക് Read More

വിദേശത്ത് യുപിഐ പേയ്‌മെന്റുകൾ അനുവദിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫിൻടെക് ആയി ഫോണ്‍പേ.

ഇന്ത്യയില്‍ നിന്നും വിദേശത്തെത്തിയവര്‍ക്ക് ഫോണ്‍പേ വഴി പണമിടപാടുകൾ നടത്താം. വിദേശത്ത് എത്തുന്നവർക്ക് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിച്ച് വിദേശ വ്യാപാരികള്‍ക്ക് പണം നല്കാൻ കഴിയും, ഈ സേവനം ആദ്യം ഉപയോഗിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക സാങ്കേതിക ആപ്പാണ് ഫോണ്‍പേ.  യുപിഐ  ഇടപാടുകളുടെ …

വിദേശത്ത് യുപിഐ പേയ്‌മെന്റുകൾ അനുവദിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫിൻടെക് ആയി ഫോണ്‍പേ. Read More

ലോകമെങ്ങും ചർച്ചകളിൽ നിറഞ്ഞു ചാറ്റ്ജിപിടി. ഐടി മേഖലയിൽ വീണ്ടും കിടമത്സരം

ഇന്റർനെറ്റിന്റെ ഭാവി നിർമിതബുദ്ധിയിലാണ് ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്ന കാഴ്ചപ്പാട്  ഐടി മേഖലയിൽ ശക്തമാണ്. കഴിഞ്ഞ നവംബർ 30ന് പുറത്തിറക്കിയതു മുതൽ ലോകമെങ്ങും ചർച്ചകളിൽ നിറഞ്ഞിരിക്കുന്ന ചാറ്റ്ജിപിടി (ChatGPT) എന്ന രചനാത്മത നിർമിതബുദ്ധിക്കു ബദലുമായി ​ഗൂ​ഗിൾ രം​ഗത്തെത്തി. ചാറ്റ്ജിപിടി ഉൾപ്പെടെ നിർമിതബുദ്ധി …

ലോകമെങ്ങും ചർച്ചകളിൽ നിറഞ്ഞു ചാറ്റ്ജിപിടി. ഐടി മേഖലയിൽ വീണ്ടും കിടമത്സരം Read More

തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപവുമായി വാഹന കമ്പനികൾ

ഫ്രാൻസ് ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റെനോയും ജപ്പാൻ ആസ്ഥാനമായ നിസാനും ഇന്ത്യയില്‍ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. പ്രധാന വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ ശ്രമത്തിന്‍റെ ഭാഗമായി തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപമാണ് സഖ്യം നടത്തുക എന്ന് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

തമിഴ്‍നാട്ടില്‍ 5300 കോടിയുടെ നിക്ഷേപവുമായി വാഹന കമ്പനികൾ Read More

കേരളത്തിലും വിദേശത്തും മികച്ച കളക്ഷനുമായി ‘സ്‍ഫടികം’ മുന്നേറുന്നു

ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിംഗിനു ശേഷം തിയറ്ററുകളില്‍ എത്തുന്നത് മലയാളത്തില്‍ ഇത് ആദ്യമായാണ്. കഴിഞ്ഞ 28 വര്‍ഷങ്ങളായി മലയാളികള്‍ ടെലിവിഷനിലൂടെയും മറ്റും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയാണ്. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് ഞായറാഴ്ച വരെയുള്ള നാല് …

കേരളത്തിലും വിദേശത്തും മികച്ച കളക്ഷനുമായി ‘സ്‍ഫടികം’ മുന്നേറുന്നു Read More

ഈ സാമ്പത്തിക വർഷം അവസാനി ക്കാൻനിരിക്കെ നികുതി ആനുകൂല്യം വേഗത്തിൽ നേടാൻ അറിഞ്ഞിരിക്കാം

ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 44 ദിവസം ബാക്കി നിൽക്കെ അധിക നികുതി ലാഭത്തിനുള്ള എളുപ്പ വഴി മെഡിക്ലെയിം പോളിസി എടുക്കുകയാണ്. പോളിസി നിലവിൽ ഉള്ളയാളാണ് എങ്കിൽ പ്രീമിയം വർധിക്കുന്ന വിധത്തിൽ കവറേജ് തുക വർധിപ്പിക്കുക. മെഡിക്ലെയിം പോളിസി എടുത്താല്‍ 1.5 …

ഈ സാമ്പത്തിക വർഷം അവസാനി ക്കാൻനിരിക്കെ നികുതി ആനുകൂല്യം വേഗത്തിൽ നേടാൻ അറിഞ്ഞിരിക്കാം Read More

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള കൺവീനിയൻസ് ഫീസിലൂടെ 694 കോടി നേടി റെയിൽവെ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് കാരണം ഐആർസിടിസിയുടെ വരുമാനം ഉയർന്നു. വെറും മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ വരുമാനം ഇരട്ടിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  2019-20 സാമ്പത്തിക വർഷത്തിൽ, കൺവീനിയൻസ് ഫീസിൽ നിന്ന് 352.33 കോടി രൂപയാണ് …

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള കൺവീനിയൻസ് ഫീസിലൂടെ 694 കോടി നേടി റെയിൽവെ Read More

സർക്കാർ സഹായമില്ലെങ്കിൽ കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കും

കെ എസ് ആർ ടി സിയിൽ ശമ്പളത്തിന് ടാർജെറ്റ് നിശ്ചയിക്കാനുള്ള നിർദ്ദേശവുമായി മാനേജിങ് ഡയറക്ടർ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ്. 100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതിക്ക് തന്നെ മുഴുവൻ ശമ്പളം കൊടുക്കും. 90 …

സർക്കാർ സഹായമില്ലെങ്കിൽ കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കും Read More